കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി വീശി കെ.എസ്.യു ; നേതാക്കൾ കസ്റ്റഡിയിൽ

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ  കരിങ്കൊടി വീശി കെ.എസ്.യു ; നേതാക്കൾ കസ്റ്റഡിയിൽ
Jul 5, 2025 09:56 PM | By Rajina Sandeep

കണ്ണൂര്‍:(www.panoornews.in) കണ്ണൂരില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ കരിങ്കൊടി വീശി കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുല്‍ എംസി, സംസ്ഥാന സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേ സമയം കണ്ണൂരിലെത്തിയ ഗവര്‍ണര്‍ക്ക് വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്.

KSU waved black flags at Governor in Kannur; leaders in custody

Next TV

Related Stories
പാനൂരിൽ വാഹനാപകടത്തെ തുടർന്ന് സംഘർഷം ; 2 സംഭവങ്ങളിലായി പന്ന്യന്നൂർ സ്വദേശികളടക്കം 5 പേർക്കെതിരെ കേസ്

Jan 28, 2026 03:39 PM

പാനൂരിൽ വാഹനാപകടത്തെ തുടർന്ന് സംഘർഷം ; 2 സംഭവങ്ങളിലായി പന്ന്യന്നൂർ സ്വദേശികളടക്കം 5 പേർക്കെതിരെ കേസ്

പാനൂരിൽ വാഹനാപകടത്തെ തുടർന്ന് സംഘർഷം ; 2 സംഭവങ്ങളിലായി പന്ന്യന്നൂർ സ്വദേശികളടക്കം 5 പേർക്കെതിരെ...

Read More >>
പങ്കാളിയുടെ കൂർക്കംവലി ബന്ധത്തെ ബാധിക്കുന്നുണ്ടോ..? ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട,  സമാധാനമായ ഉറക്കത്തിന് 7 ടിപ്‌സ്

Jan 28, 2026 02:48 PM

പങ്കാളിയുടെ കൂർക്കംവലി ബന്ധത്തെ ബാധിക്കുന്നുണ്ടോ..? ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, സമാധാനമായ ഉറക്കത്തിന് 7 ടിപ്‌സ്

പങ്കാളിയുടെ കൂർക്കംവലി ബന്ധത്തെ ബാധിക്കുന്നുണ്ടോ..? ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, സമാധാനമായ ഉറക്കത്തിന് 7...

Read More >>
കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപകടം ;  കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്ക്

Jan 28, 2026 02:40 PM

കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപകടം ; കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് തൊഴിലാളിക്ക്...

Read More >>
പാലക്കയത്ത് ആദിവാസി യുവാവ്  വീടിനുള്ളിൽ മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

Jan 28, 2026 01:05 PM

പാലക്കയത്ത് ആദിവാസി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

പാലക്കയത്ത് ആദിവാസി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ ; മരണത്തിൽ ദുരൂഹതയില്ലെന്ന്...

Read More >>
18 ദിവസത്തിന് ശേഷം പുറത്ത് ; മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് ജാമ്യം

Jan 28, 2026 12:13 PM

18 ദിവസത്തിന് ശേഷം പുറത്ത് ; മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് ജാമ്യം

18 ദിവസത്തിന് ശേഷം പുറത്ത് ; മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന്...

Read More >>
കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് കവർച്ച ; സിസി ടിവികളും നശിപ്പിച്ചു

Jan 28, 2026 12:10 PM

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് കവർച്ച ; സിസി ടിവികളും നശിപ്പിച്ചു

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്ന മോഷ്ടാവ് സിസിടിവി ക്യാമറയും...

Read More >>
Top Stories

News Roundup