റാഗിംഗ് വിവരം മറച്ചു വച്ചാൽ പ്രിൻസിപ്പൽമാർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് കൂത്ത്പറമ്പ് എ.സി.പി കെ.വി പ്രമോദൻ ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

റാഗിംഗ് വിവരം മറച്ചു വച്ചാൽ പ്രിൻസിപ്പൽമാർക്കെതിരെ നിയമ  നടപടിയുണ്ടാകുമെന്ന് കൂത്ത്പറമ്പ് എ.സി.പി കെ.വി പ്രമോദൻ ;   ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം  സംഘടിപ്പിച്ചു
Jul 9, 2025 11:07 AM | By Rajina Sandeep

ചമ്പാട്:  (www.panoornews.in)ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

വിജയോത്സവം 2025 ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എ സി പി.കേസുകളിൽ പെട്ടാൽ ജോലിക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്വകാര്യ ഗവൺമെൻ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് കയറണമെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ഓർക്കണമെന്നും എ.സി.പി പറഞ്ഞു.

മയക്കുമരുന്നു കേസുകൾ മുമ്പെങ്ങുമില്ലാത്ത വിധം വർധിക്കുകയാണ്. സ്കൂൾ പരിസരങ്ങളിലടക്കം ഈ മാഫിയയുണ്ട്. മന:സാക്ഷി മരവിപ്പിക്കും വിധം പെരുമാറാൻ സാധിക്കുന്ന സിന്തറ്റിക്ക് മയക്കുമരുന്നുകളാണ് സുലഭം. രക്ഷിതാക്കളും അധ്യാപകരുമുൾപ്പടെ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും എ.സി.പി പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ജെ. ഇന്ദിര റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ, പിടിഎ പ്രസി.നസീർ ഇടവലത്ത്, മാനേജർ എ. കലേഷ്, മദർ പിടിഎ പ്രസി.കെ.കെ ജിൻഷ, പി.പവിത്രൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ കെ.പി ജയരാജൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ.പ്രദീപൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽസി, പ്ലസ് ടു ഉന്നത വിജയികളെയും, എൽ.എസ്.എസ് ,യു എസ് എസ് വിജയികളെയുമാണ് ആദരിച്ചത്.

Koothparamba ACP KV Pramodan says legal action will be taken against principals if information about ragging is concealed; Victory celebration organized at Chotavoor Higher Secondary School, Chambad

Next TV

Related Stories
തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടു.

May 9, 2026 08:42 PM

തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടു.

തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച്...

Read More >>
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം ; പാനൂരിൽ കോൺഗ്രസ് പ്രവർത്തകരും, നേതാക്കളും പ്രകടനം നടത്തി

May 9, 2026 08:27 PM

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം ; പാനൂരിൽ കോൺഗ്രസ് പ്രവർത്തകരും, നേതാക്കളും പ്രകടനം നടത്തി

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം ; പാനൂരിൽ കോൺഗ്രസ് പ്രവർത്തകരും, നേതാക്കളും പ്രകടനം...

Read More >>
യോഗത്തിൽ അന്തിമ തീരുമാനമായില്ല,മുഖ്യമന്ത്രി ചർച്ച ഇന്നും വഴിമുട്ടി ; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

May 9, 2026 07:31 PM

യോഗത്തിൽ അന്തിമ തീരുമാനമായില്ല,മുഖ്യമന്ത്രി ചർച്ച ഇന്നും വഴിമുട്ടി ; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

യോഗത്തിൽ അന്തിമ തീരുമാനമായില്ല,മുഖ്യമന്ത്രി ചർച്ച ഇന്നും വഴിമുട്ടി ; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച...

Read More >>
ബെംഗളൂരുവിലെ ഹോട്ടലിലെ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

May 9, 2026 07:19 PM

ബെംഗളൂരുവിലെ ഹോട്ടലിലെ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

ബെംഗളൂരുവിലെ ഹോട്ടലിലെ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; നാല് പേർക്ക്...

Read More >>
വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ്  കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

May 9, 2026 06:10 PM

വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ് കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ് കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന്...

Read More >>
വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക് നിർദേശം

May 9, 2026 05:12 PM

വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക് നിർദേശം

വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക്...

Read More >>
Top Stories

News Roundup