തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടു.

തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടു.
May 9, 2026 08:42 PM | By Rajina Sandeep

പാനൂർ :(www.panoornews.in)  തലശേരിയിൽ പാതിരാത്രി വീട്ടിൽ കയറിയ അജ്ഞാതൻ കിടപ്പുമുറിയിൽ സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ടു.ചാലിൽ ഡിസ്‌പൻസറിക്ക് സമീപമുള്ള വാടക വീട്ടിൽ രോഗിയായ അമ്മയോടൊപ്പം കഴിയുന്ന ബേബി റോയി(55)യാണ് ആക്രമത്തിനിര യായത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കഴുത്തിലെ ആഭരണം പൊട്ടിക്കാൻ ശ്രമിച്ച പ്പോൾ കൈ തട്ടി മാറ്റി ബഹളം വച്ചതോടെ മുറിയിൽ നിന്ന് അക്രമി തന്നെ തലക്കടിച്ചു തറയിൽ വീഴ്ത്തി രക്ഷ പ്പെട്ടുവെന്നാണ് പരാതി. തലശേരി പോലിസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.

An unknown man entered a house in Thalassery at midnight, attacked a woman in the bedroom, and escaped.

Next TV

Related Stories
വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം ; പാനൂരിൽ കോൺഗ്രസ് പ്രവർത്തകരും, നേതാക്കളും പ്രകടനം നടത്തി

May 9, 2026 08:27 PM

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം ; പാനൂരിൽ കോൺഗ്രസ് പ്രവർത്തകരും, നേതാക്കളും പ്രകടനം നടത്തി

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം ; പാനൂരിൽ കോൺഗ്രസ് പ്രവർത്തകരും, നേതാക്കളും പ്രകടനം...

Read More >>
യോഗത്തിൽ അന്തിമ തീരുമാനമായില്ല,മുഖ്യമന്ത്രി ചർച്ച ഇന്നും വഴിമുട്ടി ; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

May 9, 2026 07:31 PM

യോഗത്തിൽ അന്തിമ തീരുമാനമായില്ല,മുഖ്യമന്ത്രി ചർച്ച ഇന്നും വഴിമുട്ടി ; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

യോഗത്തിൽ അന്തിമ തീരുമാനമായില്ല,മുഖ്യമന്ത്രി ചർച്ച ഇന്നും വഴിമുട്ടി ; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച...

Read More >>
ബെംഗളൂരുവിലെ ഹോട്ടലിലെ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

May 9, 2026 07:19 PM

ബെംഗളൂരുവിലെ ഹോട്ടലിലെ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്

ബെംഗളൂരുവിലെ ഹോട്ടലിലെ തീപിടുത്തത്തിൽ ജീവനക്കാരന് ദാരുണാന്ത്യം; നാല് പേർക്ക്...

Read More >>
വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ്  കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

May 9, 2026 06:10 PM

വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ് കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

വാഹന മോഷ്ടാവിന് വേറിട്ട ‘ചേഞ്ച്’ ; കണ്ണൂരിൽ പൊലിസ് ജീപ്പ് കടത്തിയ പ്രതിയെ ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിന്...

Read More >>
വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക് നിർദേശം

May 9, 2026 05:12 PM

വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക് നിർദേശം

വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് പാനൂരിൽ അല്പസമയത്തിനകം പ്രകടനം ; കർശന നടപടിയെടുക്കാൻ ഡി.സി.സിക്ക്...

Read More >>
കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത് നാട്ടുകാർ

May 9, 2026 04:47 PM

കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത് നാട്ടുകാർ

കോപ്പാലത്തെ കമ്പിപ്പാലം നാട്ടുകാരുടെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും പ്രതീകം ; 15 വർഷത്തെ പാലത്തിന്റെ ആയുസ് 46 വർഷമാക്കി നീട്ടിയെടുത്ത്...

Read More >>
Top Stories

News Roundup