അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി

അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് തലശേരി ജില്ലാ സെഷൻസ് കോടതി
May 9, 2026 02:35 PM | By Rajina Sandeep

(www.panoornews.in)കൂടെ താമസിക്കാൻ കൂട്ടാക്കാതെ രണ്ട് വർഷമായി വേറിട്ട് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താൻ അവരുടെ താമസസ്ഥലത്ത് ചെന്ന് കുത്തി പരിക്കേൽപിച്ച പ്രതിക്ക് തടവും പിഴയും ശിക്ഷ. ആനക്കുഴി വെള്ളാട്ടെ ആലിച്ചേരി വീട്ടിൽ എ.കെ. നിഷയെ (39) വധിക്കാൻ ശ്രമിച്ചുവെ ന്ന കേസിൽ വിചാരണ നേരിട്ട വെള്ളാട്ടെ ഫർലോങ്കര, പെണ്ണാ ഹൌസിൽ പി.കെ.ഷിജു (51) വിനെയാണ് വിവിധ വകുപ്പുകളിലായി 10 വർഷം തടവിനും 30,000 രൂപ പിഴയടക്കാനും തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

പ്രതി പിഴയടച്ചാൽ സംഖ്യ വധശ്രമത്തിനിരയായ നിഷക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവി ക്കണം. 2021 ജനവരി 8 ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. നിഷ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി, അകത്ത് കട്ടിലിൽ കിടക്കുകയായിരുന്ന അവരെ പിച്ചാത്തി കൊണ്ട് കുത്തുകയായിരുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാം ദാസാണ് പ്രോസിക്യൂഷനായി വാദിച്ചത്.

Thalassery District Sessions Court sentences husband to 10 years in prison and Rs 30,000 fine for trying to murder his estranged wife by breaking into her home

Next TV

Related Stories
കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി

May 9, 2026 01:14 PM

കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി കോടതി

കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌ ; പ്രതിക്ക് ഒന്നരവര്‍ഷം തടവും, 5000 രൂപ പിഴയും ശിക്ഷ വിധിച്ച് തലശേരി...

Read More >>
വീഡിയൊ പകർത്താൻ നിന്നില്ല ;  ബംഗളൂരുവിൽ  ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ് യുവാക്കൾ

May 9, 2026 01:05 PM

വീഡിയൊ പകർത്താൻ നിന്നില്ല ; ബംഗളൂരുവിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ് യുവാക്കൾ

വീഡിയൊ പകർത്താൻ നിന്നില്ല ; ബംഗളൂരുവിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തടഞ്ഞ്...

Read More >>
കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

May 9, 2026 12:49 PM

കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട ; 35 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേർ...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ചിന്റെ  കുറ്റപത്രം

May 9, 2026 12:46 PM

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ചിന്റെ ...

Read More >>
മധുവിധു യാത്രക്കിടെ വാഹനാപകടം ; നൗഷിജ പോയതറിയാതെ ആഷിക്, ഉള്ളുലച്ച് തിരുവനന്തപുരത്തെ കാറപകടം

May 9, 2026 10:51 AM

മധുവിധു യാത്രക്കിടെ വാഹനാപകടം ; നൗഷിജ പോയതറിയാതെ ആഷിക്, ഉള്ളുലച്ച് തിരുവനന്തപുരത്തെ കാറപകടം

മധുവിധു യാത്രക്കിടെ വാഹനാപകടം ; നൗഷിജ പോയതറിയാതെ ആഷിക്, ഉള്ളുലച്ച് തിരുവനന്തപുരത്തെ...

Read More >>
കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ  പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ; അപകടം പരിയാരത്ത് വച്ച്

May 9, 2026 09:49 AM

കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ; അപകടം പരിയാരത്ത് വച്ച്

കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ; അപകടം പരിയാരത്ത്...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News