ജയന്തിരാജന്റെ തോൽവി ; മുസ്ലിംലീഗ് നേതാവ് പി.കെ ഷാഹുൽ ഹമീദിനെ പദവികളിൽനിന്ന് നീക്കി

ജയന്തിരാജന്റെ തോൽവി ; മുസ്ലിംലീഗ് നേതാവ് പി.കെ ഷാഹുൽ ഹമീദിനെ പദവികളിൽനിന്ന് നീക്കി
May 9, 2026 09:00 AM | By Rajina Sandeep

പാനൂർ:  (www.panoornews.in)കൂത്തുപറമ്പ് മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ജയന്തി രാജന്റെ തോൽവിയെ തുടർന്ന് നടപടി. പാനൂർ മുനിസിപ്പാലിറ്റിയിലെ പി.കെ ഷാഹുൽ ഹമീദ്, നദീറ ഷാഹുൽ ഹമീദ് എന്നിവരെ അവർ പാർട്ടിയിലും പോഷക സംഘടനകളിലും വഹിക്കുന്ന എല്ലാ പദവികളിൽ നിന്നും അന്വേഷണ വിധേയമായി നീക്കം ചെയ്‌തതായി സംസ്ഥാന മുസ്‌ലിംലീഗ് മ്മിറ്റി ഓഫീസിൽനിന്ന് അറിയിച്ചു. ജയന്തി രാജന്റെ തോൽവിയെ തുടർന്ന് പ്രവർത്തകർ നേതൃത്വത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

Jayanthiran's defeat; Muslim League leader PK Shahul Hameed removed from his posts

Next TV

Related Stories
കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ  പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ; അപകടം പരിയാരത്ത് വച്ച്

May 9, 2026 09:49 AM

കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ; അപകടം പരിയാരത്ത് വച്ച്

കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് മടങ്ങവേ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം ; അപകടം പരിയാരത്ത്...

Read More >>
കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യകണ്ണികൾ ബംഗ്ളൂരുവിൽ  അറസ്റ്റിൽ ; പിടിയിലായത് കണ്ണൂർ സ്വദേശിയും, പെൺ സുഹൃത്തും

May 9, 2026 09:46 AM

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യകണ്ണികൾ ബംഗ്ളൂരുവിൽ അറസ്റ്റിൽ ; പിടിയിലായത് കണ്ണൂർ സ്വദേശിയും, പെൺ സുഹൃത്തും

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യകണ്ണികൾ ബംഗ്ളൂരുവിൽ അറസ്റ്റിൽ ; പിടിയിലായത് കണ്ണൂർ സ്വദേശിയും, പെൺ...

Read More >>
ധർമ്മടത്തിന്റെ ഉറക്കം കെടുത്തി കാട്ടുപോത്ത് ; തലശേരി - മാഹി ബൈപ്പാസിൽ  സർവീസ് റോഡുകളടക്കം  ബ്ലോക്ക് ചെയ്ത് പോലീസും നാട്ടുകാരും, യാത്രക്കാർ ജാഗ്രത പാലിക്കണം

May 8, 2026 11:17 PM

ധർമ്മടത്തിന്റെ ഉറക്കം കെടുത്തി കാട്ടുപോത്ത് ; തലശേരി - മാഹി ബൈപ്പാസിൽ സർവീസ് റോഡുകളടക്കം ബ്ലോക്ക് ചെയ്ത് പോലീസും നാട്ടുകാരും, യാത്രക്കാർ ജാഗ്രത പാലിക്കണം

ധർമ്മടത്തിന്റെ ഉറക്കം കെടുത്തി കാട്ടുപോത്ത് ; തലശേരി - മാഹി ബൈപ്പാസിൽ സർവീസ് റോഡുകളടക്കം ബ്ലോക്ക് ചെയ്ത് പോലീസും നാട്ടുകാരും, യാത്രക്കാർ ജാഗ്രത...

Read More >>
സൂപ്പർ താരം ഇനി മുഖ്യമന്ത്രി റോളിൽ തിളങ്ങും..! ; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

May 8, 2026 09:18 PM

സൂപ്പർ താരം ഇനി മുഖ്യമന്ത്രി റോളിൽ തിളങ്ങും..! ; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സൂപ്പർ താരം ഇനി മുഖ്യമന്ത്രി റോളിൽ തിളങ്ങും..! ; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ...

Read More >>
അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ വിട്ടയച്ചു.

May 8, 2026 07:22 PM

അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ വിട്ടയച്ചു.

അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ...

Read More >>
 വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ

May 8, 2026 04:55 PM

വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ

രാത്രിയിൽ വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച്...

Read More >>
Top Stories

News Roundup