പാനൂരിൽ തെരുവുനായകൾ കുറുകെചാടി ബൈക്ക് യാത്രികനായ അധ്യാപകന് പരിക്ക്

പാനൂരിൽ തെരുവുനായകൾ   കുറുകെചാടി ബൈക്ക് യാത്രികനായ  അധ്യാപകന് പരിക്ക്
Aug 5, 2025 10:24 AM | By Rajina Sandeep

പാനൂർ :(www.panoornews.in)എലാങ്കോട് പാലത്തായി റോഡിൽ ബൈക്കിന് കുറുകെ തെരുവ്നായകൾ ചാടി അധ്യാപകന് പരിക്കേറ്റു.പാലത്തായി യു.പി സ്കൂൾ അധ്യാപകൻ മുഹമ്മദ് സഹ ലിനാണ്(26) പരുക്കേറ്റത്.

കാലിനും തലക്കും സാരമായി പരുക്കേറ്റ സഹൽ ചികിത്സ തേടി.നായക്കൂട്ടം റോഡിന് കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനം മറിയുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം അതി രൂക്ഷമാണ്.

Biker teacher injured after being run over by stray dogs in Panoor

Next TV

Related Stories
അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ വിട്ടയച്ചു.

May 8, 2026 07:22 PM

അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ വിട്ടയച്ചു.

അനാഥ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂത്ത്പറമ്പ് സ്വദേശിയായ മധ്യവയസ്കന് 51 വർഷം തടവ്, 1,19,000 രൂപ പിഴയും ; ഭാര്യയെ...

Read More >>
 വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ

May 8, 2026 04:55 PM

വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച് ചെറുവാഞ്ചേരിക്കാർ

രാത്രിയിൽ വീട്ടിനുള്ളിൽ ക്ഷണിക്കാത്ത അതിഥിയായി കൂറ്റൻ രാജവെമ്പാല ; ഭയന്ന് വിറച്ച്...

Read More >>
നാദാപുരത്ത് സ്കൂട്ടറിന്  പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച്  അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്

May 8, 2026 04:16 PM

നാദാപുരത്ത് സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ഗുരുതര പരിക്ക്, കേസ്

നാദാപുരത്ത് സ്കൂട്ടറിന് പിന്നിൽ ബസിടിച്ചു കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ഗുരുതര പരിക്ക്,...

Read More >>
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ് പ്രവർത്തകൻ

May 8, 2026 03:56 PM

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ് പ്രവർത്തകൻ

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി കോൺഗ്രസ്...

Read More >>
പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

May 8, 2026 02:10 PM

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട് ...

Read More >>
കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച   പതിനാലുകാരൻ മുങ്ങി മരിച്ചു

May 8, 2026 12:52 PM

കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ മുങ്ങി മരിച്ചു

കണ്ണൂരിൽ കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ മുങ്ങി...

Read More >>
Top Stories

News Roundup