കണ്ണംവെള്ളിക്ക് അഭിമാനമായി സ്വാതിക
adimage

കണ്ണംവെള്ളിക്ക് അഭിമാനമായി സ്വാതിക

കണ്ണംവെള്ളിക്ക് അഭിമാനമായി സ്വാതിക adimage
2025-08-18T10:26:00 | By Rajina Sandeep

പാനൂർ:(www.panoornews.in)  കണ്ണംവെള്ളി പ്രദേശത്തിന്റെ അഭിമാനമായിമാറി സ്വാതിക എസ് ഷാബു.

മലർവാടി ലിറ്റിൽ സ്കോളർ സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധികരിച്ചു പങ്കെടുക്കുന്നത് ഈ കൊച്ചുമിടുക്കിയാണ്.

പാനൂർ കണ്ണവെള്ളിയിലെ ഷാബു ഷിജിന ദമ്പതികളുടെ മൂത്തമകളാണ്‌ സ്വാതിക.അണിയാരം കാടാങ്കുനി യുപി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

Content Highlight: Swathika is a source of pride for Kannamvelli.

adimage adimage

Next TV

adimage
Related Stories
പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കന്ററി സ്കൂളിന്റെ മുപ്പതാം വാർഷികവും, പുതിയ ബ്ലോക്ക് ശിലാസ്ഥാപനവും തിങ്കളാഴ്ച

Jul 24, 2026 08:42 PM

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കന്ററി സ്കൂളിന്റെ മുപ്പതാം വാർഷികവും, പുതിയ ബ്ലോക്ക് ശിലാസ്ഥാപനവും തിങ്കളാഴ്ച

പെരിങ്ങത്തൂർ എൻ.എ.എം. എച്ച്.എസ്.എസിന്റെ 30-ാം വാർഷികം തിങ്കളാഴ്ച. മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. പുതിയ ബ്ലോക്ക് ശിലാസ്ഥാപനം, യാത്രയപ്പ്,...

Read More >>
നിതിന്‍ രാജിന്റെ മരണത്തിൽ  ഡോ. റാമിനെ കോടതിയില്‍  ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

Jul 24, 2026 05:44 PM

നിതിന്‍ രാജിന്റെ മരണത്തിൽ ഡോ. റാമിനെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

നിതിൻ രാജ് മരണക്കേസിൽ ഡോ. എം.കെ. റാമിനെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്. 27ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷ നൽകാനും സാധ്യത. സുപ്രീംകോടതി...

Read More >>
പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും

Jul 24, 2026 04:29 PM

പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും

പെരിങ്ങത്തൂരിൽ ഭാര്യയെ കഴുത്തറത്ത് കൊന്ന കേസിൽ സി.മോഹനന് ജീവപര്യന്തം. 2021ൽ കുടുംബ വഴക്കിനെ തുടർന്ന് പി.കെ. രതിയെ കൊലപ്പെടുത്തി. കോടതി 50,000 രൂപ പിഴയും...

Read More >>
adimage
നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

Jul 24, 2026 03:27 PM

നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

നിതിൻ രാജ് മരണക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി. "സർക്കാർ ഒന്ന് നാറിക്കോട്ടെ എന്നാണോ ഉദ്ദേശം" എന്ന് രൂക്ഷ വിമർശനം. മൈക്ക് ഓഫ് ചെയ്തതിലും...

Read More >>
ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

Jul 24, 2026 12:10 PM

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽപ്പണ വേട്ട. സ്കൂട്ടറിൽ കടത്തിയ 63,78,750 രൂപ പിടികൂടി. കരിയാട്ടെ സ്വർണ വ്യാപാരി പ്രിയങ്ക ചവൻ അറസ്റ്റിൽ. ഹവാല...

Read More >>
തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

Jul 24, 2026 11:32 AM

തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

തളിപ്പറമ്പ് കടമ്പേരിയിൽ വീട്ടിൽ കയറി ആക്രമണം. വിജയൻ പി ടി ക്ക് ഗുരുതര പരിക്ക്. സ്റ്റീൽ വള കൊണ്ട് മൂക്കിടിച്ച് പരിക്കേൽപ്പിച്ച കേസിൽ അമലിനെതിരെ...

Read More >>
adimage
Top Stories

News Roundup

adimage