നിതിന്‍ രാജിന്റെ മരണത്തിൽ  ഡോ. റാമിനെ കോടതിയില്‍  ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്
adimage

നിതിന്‍ രാജിന്റെ മരണത്തിൽ ഡോ. റാമിനെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

നിതിന്‍ രാജിന്റെ മരണത്തിൽ  ഡോ. റാമിനെ കോടതിയില്‍  ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് adimage
2026-07-24T17:44:00 | By Rajina Sandeep

(www.panoornews.in)അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഡോ. എം.കെ റാമിനെ 27ന് ഹാജരാക്കാന്‍ എസ്.സി-എസ്.ടി പ്രത്യേക കോടതി ജഡ്ജി എം. മനോജ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു.

കോടതിയില്‍ ഹാജരാക്കിയാല്‍ അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. ഓഗസ്റ്റ് ആറു വരെയാണ് റാമിനെ കോടതി റിമാന്‍ഡ് ചെയ്തത്.

റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയുള്ള അന്വേഷണസംഘത്തിന്റെ ഹരജിയില്‍ കോടതി റാമിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ഞായറാഴ്ച കര്‍ണാടകയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റാമിനെ അറസ്റ്റ് സംബന്ധിച്ച സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതേതുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

Content Highlight: Nithin Raj Case: Production Warrant Issued for Dr MK Ram, To Be Produced on 27th

adimage adimage

Next TV

adimage
Related Stories
പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും

Jul 24, 2026 04:29 PM

പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും

പെരിങ്ങത്തൂരിൽ ഭാര്യയെ കഴുത്തറത്ത് കൊന്ന കേസിൽ സി.മോഹനന് ജീവപര്യന്തം. 2021ൽ കുടുംബ വഴക്കിനെ തുടർന്ന് പി.കെ. രതിയെ കൊലപ്പെടുത്തി. കോടതി 50,000 രൂപ പിഴയും...

Read More >>
നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

Jul 24, 2026 03:27 PM

നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

നിതിൻ രാജ് മരണക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി. "സർക്കാർ ഒന്ന് നാറിക്കോട്ടെ എന്നാണോ ഉദ്ദേശം" എന്ന് രൂക്ഷ വിമർശനം. മൈക്ക് ഓഫ് ചെയ്തതിലും...

Read More >>
ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

Jul 24, 2026 12:10 PM

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽപ്പണ വേട്ട. സ്കൂട്ടറിൽ കടത്തിയ 63,78,750 രൂപ പിടികൂടി. കരിയാട്ടെ സ്വർണ വ്യാപാരി പ്രിയങ്ക ചവൻ അറസ്റ്റിൽ. ഹവാല...

Read More >>
adimage
തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

Jul 24, 2026 11:32 AM

തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

തളിപ്പറമ്പ് കടമ്പേരിയിൽ വീട്ടിൽ കയറി ആക്രമണം. വിജയൻ പി ടി ക്ക് ഗുരുതര പരിക്ക്. സ്റ്റീൽ വള കൊണ്ട് മൂക്കിടിച്ച് പരിക്കേൽപ്പിച്ച കേസിൽ അമലിനെതിരെ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും

Jul 24, 2026 11:29 AM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും

പയ്യന്നൂർ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണം. അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ. ചികിത്സാ വീഴ്ച ഉണ്ടായെന്ന് ജില്ലാ സമിതി. ഡോക്ടറുടെ...

Read More >>
ഓപ്പറേഷൻ തൂഫാൻ ; കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചമ്പാട്,പന്ന്യന്നൂർ, പുന്നോൽ സ്വദേശികൾ  പിടിയിൽ

Jul 24, 2026 10:17 AM

ഓപ്പറേഷൻ തൂഫാൻ ; കാറിൽ കടത്തിയ എം.ഡി.എം.എയുമായി ചമ്പാട്,പന്ന്യന്നൂർ, പുന്നോൽ സ്വദേശികൾ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ. കാറിൽ കടത്തിയ 4.19 ഗ്രാം എം.ഡി.എം.എയുമായി ചമ്പാട്, പന്ന്യന്നൂർ, പുന്നോൽ സ്വദേശികളായ 3 യുവാക്കൾ പിടിയിൽ. തലശ്ശേരി പൊലീസും ഡാൻസാഫും...

Read More >>
adimage
Top Stories

News Roundup

adimage