പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി
Aug 21, 2025 03:05 PM | By Rajina Sandeep

(www.panoornews.in)പാലക്കാട് കൊപ്പത്ത് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. വിളത്തൂർ സ്വദേശി ഇവാൻ സായികിനെയാണ് ചുവപ്പ്, വെള്ള കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

പിതാവിൻ കയ്യിൽ നിന്നും ബലമായി പിടിച്ചെടുത്തുകൊണ്ട് പോവുകയായിരുന്നു. സംഭവത്തിൽ കൊപ്പം പൊലീസ് അന്വേഷണം തുടങ്ങി.

Complaint alleging that a six-year-old boy was kidnapped in Koppam, Palakkad

Next TV

Related Stories
മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

Jan 24, 2026 06:34 PM

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി...

Read More >>
മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

Jan 24, 2026 05:53 PM

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ...

Read More >>
കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും, നാദാപുരവും

Jan 24, 2026 05:33 PM

കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും, നാദാപുരവും

കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും,...

Read More >>
കണ്ണൂരില്‍ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ് ;   ചക്കരക്കല്‍ സ്വദേശിയുടെ പരാതിയിൽ 17 കാരി ഉള്‍പ്പെടെ നാല് പേർ പിടിയിൽ

Jan 24, 2026 04:52 PM

കണ്ണൂരില്‍ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ് ; ചക്കരക്കല്‍ സ്വദേശിയുടെ പരാതിയിൽ 17 കാരി ഉള്‍പ്പെടെ നാല് പേർ പിടിയിൽ

കണ്ണൂരില്‍ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ് ; ചക്കരക്കല്‍ സ്വദേശിയുടെ പരാതിയിൽ 17 കാരി ഉള്‍പ്പെടെ നാല് പേർ...

Read More >>
ചമ്പാട് അൽ  ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും സംഘടിപ്പിച്ചു.

Jan 24, 2026 03:29 PM

ചമ്പാട് അൽ ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും സംഘടിപ്പിച്ചു.

ചമ്പാട് അൽ ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും...

Read More >>
Top Stories