ഓണം ആഘോഷിക്കാം ; ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
adimage

ഓണം ആഘോഷിക്കാം ; ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

  ഓണം ആഘോഷിക്കാം ; ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ adimage
2025-08-22T13:40:00 | By Rajina Sandeep

(www.panoornews.in)സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്‌.

ശനിയാഴ്ച മുതൽ ഇത്‌ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യേണ്ടത്.

Content Highlight: Welfare pension distribution from tomorrow

adimage adimage

Next TV

adimage
Related Stories
നിതിന്‍ രാജിന്റെ മരണത്തിൽ  ഡോ. റാമിനെ കോടതിയില്‍  ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

Jul 24, 2026 05:44 PM

നിതിന്‍ രാജിന്റെ മരണത്തിൽ ഡോ. റാമിനെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്

നിതിൻ രാജ് മരണക്കേസിൽ ഡോ. എം.കെ. റാമിനെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്. 27ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷ നൽകാനും സാധ്യത. സുപ്രീംകോടതി...

Read More >>
പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും

Jul 24, 2026 04:29 PM

പെരിങ്ങത്തൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തവും, അര ലക്ഷം രൂപ പിഴയും

പെരിങ്ങത്തൂരിൽ ഭാര്യയെ കഴുത്തറത്ത് കൊന്ന കേസിൽ സി.മോഹനന് ജീവപര്യന്തം. 2021ൽ കുടുംബ വഴക്കിനെ തുടർന്ന് പി.കെ. രതിയെ കൊലപ്പെടുത്തി. കോടതി 50,000 രൂപ പിഴയും...

Read More >>
നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

Jul 24, 2026 03:27 PM

നിതിൻ രാജിൻ്റെ മരണം ; സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

നിതിൻ രാജ് മരണക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി. "സർക്കാർ ഒന്ന് നാറിക്കോട്ടെ എന്നാണോ ഉദ്ദേശം" എന്ന് രൂക്ഷ വിമർശനം. മൈക്ക് ഓഫ് ചെയ്തതിലും...

Read More >>
adimage
ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

Jul 24, 2026 12:10 PM

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽ പണ വേട്ട ; സ്കൂട്ടറിൽ കടത്തുകയായിരുന്ന 63 ലക്ഷത്തോളം രൂപ പിടികൂടി.

ഇടയിൽ പീടികയിൽ ചൊക്ലി പൊലീസിന്റെ കുഴൽപ്പണ വേട്ട. സ്കൂട്ടറിൽ കടത്തിയ 63,78,750 രൂപ പിടികൂടി. കരിയാട്ടെ സ്വർണ വ്യാപാരി പ്രിയങ്ക ചവൻ അറസ്റ്റിൽ. ഹവാല...

Read More >>
തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

Jul 24, 2026 11:32 AM

തളിപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: യുവാവിനെതിരെ കേസ്

തളിപ്പറമ്പ് കടമ്പേരിയിൽ വീട്ടിൽ കയറി ആക്രമണം. വിജയൻ പി ടി ക്ക് ഗുരുതര പരിക്ക്. സ്റ്റീൽ വള കൊണ്ട് മൂക്കിടിച്ച് പരിക്കേൽപ്പിച്ച കേസിൽ അമലിനെതിരെ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും

Jul 24, 2026 11:29 AM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം: അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ, മുഖ്യമന്ത്രിക്ക് പരാതി നൽകും

പയ്യന്നൂർ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണം. അന്വേഷണത്തിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബന്ധുക്കൾ. ചികിത്സാ വീഴ്ച ഉണ്ടായെന്ന് ജില്ലാ സമിതി. ഡോക്ടറുടെ...

Read More >>
adimage
Top Stories

News Roundup

adimage