യൂണിവേഴ്സിറ്റി ഫീസ് മാത്രം; ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന് സീറ്റൊഴിവ്

യൂണിവേഴ്സിറ്റി ഫീസ് മാത്രം;  ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന്  സീറ്റൊഴിവ്
Aug 22, 2025 03:26 PM | By Rajina Sandeep

പാനൂർ :(www.panoornews.in)അനുദിനം വളരുന്ന ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ഡിഗ്രികോഴ്സിന് സീറ്റൊഴിവ്.നമ്മുടെ നാട്ടില്‍ തന്നെ യൂണിവേഴ്സിറ്റി കോളേജ് പഠനത്തിന് അവസര ഒരുക്കുകയാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പാനൂർ ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജ് .കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം അവസാന ഘട്ടത്തിൽ.

നിങ്ങളുടെ ലക്ഷ്യം പഠനം കഴിഞ്ഞ ഉടൻ ഒരു തൊഴിലാണ് എങ്കിൽ വരൂ പാനൂർ നവോദയ വിദ്യാലയത്തിന് സമീപമുള്ള ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിലേക്ക് വരൂ.

കോഴ്സ് പൂർത്തിയാക്കിയ തങ്ങളിൽ പലർക്കും വേഗം തന്നെ തൊഴിൽ ലഭിച്ചതിൻ്റെ ആത്മ വിശ്വാസത്തിലാണ് പൂർവ്വ വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്യുന്നത്.

ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ട്രാവൽ & ടൂറിസം മാനേജ്മെന്റ് കോഴ്സ് കോളേജിലെ മികവിൻ്റെ കേന്ദ്രമാക്കുന്നു.

എയർ ലൈൻസ്, പഞ്ച നക്ഷത്ര ഹോട്ടലുകൾ, റിസോർട്ടുകൾ, ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർ, എന്നിങ്ങനെ നിരവധി തൊഴിൽ അവസരങ്ങൾ ഈ കോഴ്സ് നൽകുന്നുണ്ട്.


+2 ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, സയൻസ് ഏത് വിഷയക്കാർക്കും ഈ കോഴ്സിന് ചേരാം .ബാച്ചിലർ ഓഫ് ട്രാവൽ & ടൂറിസം മാനേജ്മെന്റ് കോഴ്സിൽ നിരവധി റാങ്കുകൾ മഹാത്മയിലെ വിദ്യാർത്ഥികൾ ഇതിനകം നേടിയിട്ടുണ്ട്. ഒപ്പം മറ്റ് ഡിഗ്രി ക്ലാസുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു .


പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് എടുത്ത വിദ്യാര്‍ഥികള്‍ക്ക് ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.



കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസിൽ വിജയശതമാനത്തിൽ ഒന്നാം സ്ഥാനം മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിനാണെന്നതും ശ്രദ്ധേയമാണ്.കോഴ്സുകൾ താഴെ പറയുന്നവയാണ് ബി കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.


ബി എസ് സി കമ്പ്യൂട്ടർ സയൻസ്ബാച്ചിലർ ഓഫ് ട്രാവൽ & ടൂറിസം മാനേജ്മെന്റ്മികച്ച അധ്യാപനം സംസ്ഥാന അവാർഡ് നേടിയ മികച്ച എൻഎസ്എസ് യൂണിറ്റ് മികച്ച ലൈബ്രറി സംവിധാനം എന്നിവയും കോളേജിൻ്റെ നേട്ടങ്ങളിൽ ചിലതാണ്.ഒപ്പം പാത്തിപ്പാലത്തു നിന്നും കോളേജ് ബസ് സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ക്കും അഡ്മിഷനും ബന്ധപ്പെടുക.

9995121102, 9747533306,8590415818

University fees only; Degree course with many job opportunities in tourism field has vacancies

Next TV

Related Stories
മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

Jan 24, 2026 06:34 PM

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി ഷഹർബാൻ

മാഹി പാലം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് തലശേരി സ്വദേശിനി...

Read More >>
മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

Jan 24, 2026 05:53 PM

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം*

മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ...

Read More >>
കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും, നാദാപുരവും

Jan 24, 2026 05:33 PM

കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും, നാദാപുരവും

കാശ്മീരിലേക്കുള്ള വിനോദ യാത്ര സങ്കട യാത്രയായി ; വിദ്യാർത്ഥിയായ മുഹമ്മദ് മിഥിലാജിൻ്റെ ആകസ്മിക വേർപാടിൽ ഞെട്ടി പാനൂരും,...

Read More >>
കണ്ണൂരില്‍ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ് ;   ചക്കരക്കല്‍ സ്വദേശിയുടെ പരാതിയിൽ 17 കാരി ഉള്‍പ്പെടെ നാല് പേർ പിടിയിൽ

Jan 24, 2026 04:52 PM

കണ്ണൂരില്‍ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ് ; ചക്കരക്കല്‍ സ്വദേശിയുടെ പരാതിയിൽ 17 കാരി ഉള്‍പ്പെടെ നാല് പേർ പിടിയിൽ

കണ്ണൂരില്‍ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ് ; ചക്കരക്കല്‍ സ്വദേശിയുടെ പരാതിയിൽ 17 കാരി ഉള്‍പ്പെടെ നാല് പേർ...

Read More >>
ചമ്പാട് അൽ  ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും സംഘടിപ്പിച്ചു.

Jan 24, 2026 03:29 PM

ചമ്പാട് അൽ ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും സംഘടിപ്പിച്ചു.

ചമ്പാട് അൽ ഫിത്റ പ്രീ പ്രൈമറി സ്‌കൂൾ വാർഷികാഘോഷവും, കോൺവൊക്കേഷൽ സെറിമണിയും...

Read More >>
Top Stories