ജീവനക്കാരുമായി തർക്കം ; ഇന്ധനം നിറക്കാനെത്തിയ യുവാവ് പെട്രോൾ പമ്പിൽ സ്വന്തം ബൈക്കിന് തീയിട്ടു

 ജീവനക്കാരുമായി തർക്കം ; ഇന്ധനം നിറക്കാനെത്തിയ യുവാവ് പെട്രോൾ പമ്പിൽ സ്വന്തം ബൈക്കിന് തീയിട്ടു
Aug 23, 2025 11:36 PM | By Rajina Sandeep

(www.panoornews.in)ആലുവ അത്താണിപ്പറമ്പില്‍ പെട്രോള്‍ പമ്പില്‍ യുവാവിന്റെ പരാക്രമം. ഇന്ത്യന്‍ ഓയിലിന്റെ പമ്പിനുളളില്‍ വെച്ച് സ്വന്തം ബൈക്ക് കത്തിച്ചു. പമ്പിലെ പൊട്ടിത്തെറി ഒഴിവായത് തലനാരിഴയ്ക്കാണ്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. പമ്പിലെ ജീവനക്കാരുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് യുവാവ് പരാക്രമം നടത്തിയത്.

പെട്രോള്‍ അടിച്ചതിനുശേഷം ജീവനക്കാര്‍ തന്റെ മൊബൈല്‍ പിടിച്ചുവെച്ചു എന്ന് പറഞ്ഞാണ് യുവാവ് പ്രശ്‌നമുണ്ടാക്കിയത്. ഇയാളെ പിടിച്ചുമാറ്റാന്‍ സമീപത്തുണ്ടായിരുന്നവര്‍ ശ്രമിച്ചു. അതിനിടെയാണ് ഇയാള്‍ പമ്പിലേക്ക് ഓടിക്കയറി ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചിരുന്ന തന്റെ ബൈക്ക് കത്തിച്ചത്. പമ്പിലെ ജീവനക്കാര്‍ സമയോജിതമായി ഇടപെട്ട് തീ അണയ്ക്കുകയായിരുന്നു. ചെങ്ങമനാട് പൊലീസെത്തി പ്രതിയെ കൊണ്ടുപോയി.

Argument with employees; A young man who came to fill up with fuel set his own bike on fire at a petrol pump

Next TV

Related Stories
ഇരിക്കൂറിൽ  വീട്ടില്‍ നിന്നും 30 പവനും, 5 ലക്ഷവും  കവർന്ന കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ് ; മകന്റെ ഭാര്യ  കര്‍ണാടകയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍, ഒരാള്‍ കസ്റ്റഡിയിൽ

Aug 24, 2025 10:48 PM

ഇരിക്കൂറിൽ വീട്ടില്‍ നിന്നും 30 പവനും, 5 ലക്ഷവും കവർന്ന കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ് ; മകന്റെ ഭാര്യ കര്‍ണാടകയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍, ഒരാള്‍ കസ്റ്റഡിയിൽ

ഇരിക്കൂറിൽ വീട്ടില്‍ നിന്നും 30 പവനും, 5 ലക്ഷവും കവർന്ന കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ് ; മകന്റെ ഭാര്യ കര്‍ണാടകയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍,...

Read More >>
കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിനിയെ ശല്യപെടുത്തിയത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവിന് കുത്തേറ്റു ; പിന്നിൽ ലഹരി മാഫിയാ സംഘമെന്ന് എസ്.എഫ്.ഐ

Aug 24, 2025 08:21 PM

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിനിയെ ശല്യപെടുത്തിയത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവിന് കുത്തേറ്റു ; പിന്നിൽ ലഹരി മാഫിയാ സംഘമെന്ന് എസ്.എഫ്.ഐ

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിനിയെ ശല്യപെടുത്തിയത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവിന് കുത്തേറ്റു ; പിന്നിൽ ലഹരി മാഫിയാ സംഘമെന്ന്...

Read More >>
ഇരിക്കൂറിൽ  ആളില്ലാത്ത വീട്ടിൽ കയറി മുപ്പത് പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്ന സംഭവം ; പൊലീസ് അന്വേഷണം ഊർജിതം

Aug 24, 2025 08:19 PM

ഇരിക്കൂറിൽ ആളില്ലാത്ത വീട്ടിൽ കയറി മുപ്പത് പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്ന സംഭവം ; പൊലീസ് അന്വേഷണം ഊർജിതം

ഇരിക്കൂറിൽ ആളില്ലാത്ത വീട്ടിൽ കയറി മുപ്പത് പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്ന സംഭവം ; പൊലീസ് അന്വേഷണം...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണം ; പാനൂരിൽ യുവജനതാദൾ പ്രതിഷേധ പ്രകടനം നടത്തി

Aug 24, 2025 04:43 PM

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണം ; പാനൂരിൽ യുവജനതാദൾ പ്രതിഷേധ പ്രകടനം നടത്തി

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണം ; പാനൂരിൽ യുവജനതാദൾ പ്രതിഷേധ പ്രകടനം...

Read More >>
ചൊക്ലിയിൽ മിനിലോറി നിയന്ത്രണം വിട്ട് താഴേക്ക് വീണു ;  വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം

Aug 24, 2025 02:23 PM

ചൊക്ലിയിൽ മിനിലോറി നിയന്ത്രണം വിട്ട് താഴേക്ക് വീണു ; വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം

ചൊക്ലിയിൽ മിനിലോറി നിയന്ത്രണം വിട്ട് താഴേക്ക് വീണു ; വസ്ത്രം അലക്കുകയായിരുന്ന സ്ത്രീക്ക്...

Read More >>
മാടപ്പീടികയിൽ 15 കുപ്പി മാഹി മദ്യവുമായി തളിപ്പറമ്പ് സ്വദേശി എക്സൈസ് പിടിയിൽ*

Aug 24, 2025 10:55 AM

മാടപ്പീടികയിൽ 15 കുപ്പി മാഹി മദ്യവുമായി തളിപ്പറമ്പ് സ്വദേശി എക്സൈസ് പിടിയിൽ*

മാടപ്പീടികയിൽ 15 കുപ്പി മാഹി മദ്യവുമായി തളിപ്പറമ്പ് സ്വദേശി എക്സൈസ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall