പാനൂർ (panoornews.in .com) പാലക്കാട് എം.എൽ.എ രാഹുൽ മാങ്കുട്ടത്തിൽ രാജിവെക്കുക എന്ന് ആവിശ്യപെട്ടുകൊണ്ട് രാഷ്ട്രീയ യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂരിൽപ്രതിഷേധ പ്രകടനം നടത്തി
രാഷട്രീയയുവജനത ജില്ല ജനറൽ സെക്രട്ടറി.വിപി യദുകൃഷ്ണ,മണ്ഡലം പ്രസിഡന്റ്രഞ്ജിത്ത് എംകെ,ഷിജിനപ്രമോദ് , ദീപ്ന എൻ പി,റിജീഷ് എൻ കെസിബിൻ കെജിതേഷ് പാലക്കുൽ ,ദിപീഷ് എന്നിവർ നേതൃത്വം നൽകി
Rahul Mangkootathil should resign as MLA; Yuva Janata Dal holds protest in Panoor
