ചൊക്ലി:(www.panoornews.in) ചൊക്ലിയിൽ കാറും, ബൈക്കും കൂട്ടിയിടിച്ചു ചൊക്ലി മാരാങ്കണ്ടിയിൽ ഇന്നലെ രാത്രി 10 ഓടെയാണ് അപകടം. സാരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരായ അനുഗ്രഹ്, മിഥുൻ എന്നിവരെ ചൊക്ലി സി.എം.സിയിൽ നിന്നും പ്രഥമ ശുശ്രൂഷനൽകി തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രജിസ്ട്രാർ ഓഫിസ് ഭാഗത്ത് നിന്നും പൂക്കോം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ചൊക്ലി ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടി ച്ചാണ് അപകടം. ചൊക്ലി പൊലീസ് സ്ഥലത്തെത്തി
Content Highlight: Car and bike collide in Chokli; Two bikers seriously injured






































