കനത്ത മഴ, കൊട്ടിയൂരിൽ ഉരുൾപ്പൊട്ടിയതായി സംശയം; ബാവലി പുഴ കരകവിഞ്ഞു

കനത്ത മഴ, കൊട്ടിയൂരിൽ ഉരുൾപ്പൊട്ടിയതായി സംശയം; ബാവലി പുഴ കരകവിഞ്ഞു
Sep 3, 2025 12:03 PM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞു. ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറി.

ചൊവ്വാഴ്ച രാത്രി മുതൽ ശക്തമായ മഴയാണ് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ അനുഭവപ്പെടുന്നത്. ഇരിട്ടി, ആറളം, കൊട്ടിയൂർ മേഖലകളിൽ ബുധനാഴ്ച പുലർച്ചേ വരെയും കനത്ത മഴ തുടർന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളംകയറി.

ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായതോടെ ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറി. ആറളം വനമേഖലയിൽ ഉരുൾപ്പൊട്ടിയിട്ടുണ്ടോയെന്നും സംശയമുണ്ട്. അതിശക്തമായ കാറ്റും പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കണ്ണൂർ ടൗൺ, തളിപ്പറമ്പ് മേഖലകളിൽ തെളിഞ്ഞ കാലാവസ്ഥയാണ്.

Heavy rains, landslide suspected in Kottiyoor; Bavali river overflows its banks

Next TV

Related Stories
കണ്ണൂർ ഐടിഐയിൽ  എസ് എഫ് ഐ  അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക് പരിക്ക്

Jan 24, 2026 12:35 PM

കണ്ണൂർ ഐടിഐയിൽ എസ് എഫ് ഐ അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക് പരിക്ക്

കണ്ണൂർ ഐടിഐയിൽ എസ് എഫ് ഐ അക്രമത്തിൽ കെ. എസ് യു നേതാക്കൾക്ക്...

Read More >>
വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ അറസ്റ്റിൽ

Jan 24, 2026 11:28 AM

വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ അറസ്റ്റിൽ

വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ...

Read More >>
തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും,  ഇടപാടുകാരും

Jan 24, 2026 10:41 AM

തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും, ഇടപാടുകാരും

തലശേരി സബ് ആർടി ഓഫീസിലെ ലിഫ്‌റ്റുകൾ തകരാറിൽ ; പടികയറി തളർന്ന് ജീവനക്കാരും, ...

Read More >>
നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ  അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി ;  കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്ന് മൊഴി

Jan 24, 2026 10:15 AM

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി ; കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്ന് മൊഴി

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി ; കുഞ്ഞിനെ ഇഷ്ടം ഇല്ലായിരുന്നുവെന്ന്...

Read More >>
13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശിക്കും മാതാവിനുമെതിരെ കേസ്

Jan 24, 2026 10:13 AM

13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശിക്കും മാതാവിനുമെതിരെ കേസ്

13കാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശിക്കും മാതാവിനുമെതിരെ...

Read More >>
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

Jan 24, 2026 08:48 AM

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ്...

Read More >>
Top Stories

News Roundup