പൊയിലൂര്‍: (www.panoornews.in)പൊയിലൂര്‍ മടപ്പുരക്ക് സമീപമുള്ള വയലില്‍ തീപിടുത്തം ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് തീയണയ്ക്കുന്നു. അതേ സമയം തന്നെ തൊട്ടടുത്ത കുന്നില്‍ മുകളില്‍ തീപിടുത്തമുണ്ടായി ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് തീയണച്ചു.
Fire breaks out in a field near Madappura, Poilur; Fire Force and police are working together to put out the fire











































.jpeg)