തളിപ്പറമ്പ്: ബസ്സിൽ കയറുന്നതിനിടെ ബസ് എടുത്തു, വയോധികന് പരിക്ക്,ബസ് ഡ്രൈവർക്കെതിരെ കേസ്. കേളകം പൂവ്വത്തുംചോല സ്വദേശി ശശിധരനാണ് പരിക്ക് പറ്റിയത്. കഴിഞ്ഞ ഡിസംബർ 12നാണ് സംഭവം.
പറശ്ശിനിക്കടവ് സ്നേയ്ക് പാർക്ക് ബസ് സ്റ്റോപ്പിൽ നിന്ന് KL13 AE2160 നമ്പർ മുത്തപ്പൻ ബസ്സിൽ കയറുന്നതിനിടെ ഡ്രൈവർ ബസ് എടുക്കുകയായിരുന്നു. ശശിധരൻ പുറത്തേക്ക് തെറിച്ച് വീണ് പരിക്ക് പറ്റുകയും ചെയ്തു. ബസ് ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു
Elderly man injured after being hit by bus while boarding, case filed against bus driver











































.jpeg)