(www.panoornews.in)തലശേരി നഗരത്തിൽ അത്യന്തം അപകടകരമായ റീൽസ് ചിത്രീകരണവുമായി വിദ്യാർത്ഥികൾ. . തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് തലശേരി - വടകര റൂട്ടിലോടുന്ന ബസുകളുടെ പിന്നിൽ കയറി റീൽസ് ചിത്രീകരിച്ചത്.
ഓടുന്ന ബസ് നിർത്തി കണ്ടക്ടർ കുട്ടികളെ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സൈക്കിളിൽ ത്രിബിൾ കയറി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്നതും കുട്ടികൾ തന്നെ പുറത്തുവിട്ട റീൽസിലുണ്ട്. തിരക്കേറിയ റോഡിലെ റീൽസ് ചിത്രീകരണം നെഞ്ചിടിപ്പോടെയെ കണ്ടു നിൽക്കാനാകൂ. സ്കൂളുകളിൽ മൊബൈലുകൾക്ക് കർശന വിലക്കുള്ളപ്പോഴാണ്
Students filmed dangerous videos by climbing behind a moving bus in Thalassery; bus staff prepare to file a complaint



































.jpeg)