(www.panoornews.in)വാഹന പരിശോധനക്കിടെ മാരകലഹരി മരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിലായി. തളിപ്പറമ്പ് പുഷ്പഗിരിയിലെ സാജ് മഹലിൽ സഞ്ചിദ് സഈദ്(31) ആണ് ഇന്ന് പുലർച്ചെ മോറാഴയിൽ വെച്ച് തളിപ്പറമ്പ് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന KL59T4006 ഇസൂസു വണ്ടിയുടെ മുൻഭാഗത്തെ ട്രേയിൽ സൂക്ഷിച്ചുവെച്ച 3.6478 ഗ്രാം എം ഡി എം എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു
A youth was caught with MDMA during a vehicle inspection; the arrested person is a native of Taliparamba.











































.jpeg)