ജനപ്രതിനിധികൾ എന്തൊക്കെ ചെയ്തു? ഇനിയെന്തെല്ലാം ചെയ്യും? ; കൂത്ത്പറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും സെമിനാറും 'സാഫല്യം' ഒക്ടോ. നാലിന് പാനൂരിൽ

ജനപ്രതിനിധികൾ എന്തൊക്കെ ചെയ്തു? ഇനിയെന്തെല്ലാം ചെയ്യും? ; കൂത്ത്പറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും സെമിനാറും 'സാഫല്യം'  ഒക്ടോ. നാലിന് പാനൂരിൽ
Sep 23, 2025 11:21 AM | By Rajina Sandeep

കൂത്ത്പറമ്പ്:(www.panoornews.in) കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സംഗമവും സെമിനാറും ഒക്ടോബർ നാലിന് ശനിയാഴ്ച പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ ഒൻപതിന് 2020-25 വർഷത്തെ വികസനങ്ങളുടെ സാക്ഷാത്ക്കാരം എന്ന വിഷയത്തിൽ കുത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീലയുടേയും ഉച്ചതിരിഞ്ഞ് രണ്ടിന് ത്രിതല പഞ്ചായത്ത് 2025-30; തുടർ പ്രവർത്തനങ്ങളും പ്രതീക്ഷകളും പാനൂർ ബ്ലോക്ക് പ്രസിഡൻ്റ് എ.ശൈലജയുടെ അധ്യക്ഷതയിൽ സെമിനാർ നടക്കും. രാവിലെ 11.30 ന് കെ.പി.മോഹനൻ

എംഎൽഎ യുടെ അധ്യക്ഷതയിൽ റജിസ്ട്രേഷൻ, പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 20 ‌-25 വികസന സപ്ലിമെൻ്റ് ഷാഫി പറമ്പിൽ എംപി പ്രകാശനം ചെയ്യും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ആദ്യപ്രതി ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.കെ.കെ. രത്നകുമാരി, വിവിധ നഗരസഭാ, പഞ്ചായത്ത് അധ്യക്ഷന്മാർ, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ ആശംസാപ്രസംഗം നടത്തും.

What have the people's representatives done? What will they do next? ; A meeting and seminar of the people's representatives of the Koothparamba constituency 'Safhalyam' will be held on Oct. 4 in Panur

Next TV

Related Stories
കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ  ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

May 6, 2026 06:22 PM

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ; തല തകർന്നു, കാലെല്ല് പൊട്ടി

കൂത്തുപറമ്പിൽ മരം വെട്ടു തൊഴിലാളിയെ കാപ്പാ കേസ് പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽക്കയറി...

Read More >>
കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

May 6, 2026 05:59 PM

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി റിവ്യു

കനത്ത തോൽവിക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം വിളിച്ച് എംവി ​ഗോവിന്ദൻ ; അപ്രതീക്ഷിത പരാജയമെന്ന് പ്രതികരണം, കാരണം കണ്ടെത്താൻ പാർട്ടി...

Read More >>
കുറ്റ്യാടിയിൽ  വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2026 05:20 PM

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ  ; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

May 6, 2026 03:03 PM

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ ; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

നടുവേദന സഹിക്കേണ്ട ; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട് ...

Read More >>
കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് തളിപ്പറമ്പ് നിയുക്ത എം.എൽ.എ ടി.കെ ഗോവിന്ദനും, ഭാര്യ രമണിയും

May 6, 2026 02:53 PM

കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് തളിപ്പറമ്പ് നിയുക്ത എം.എൽ.എ ടി.കെ ഗോവിന്ദനും, ഭാര്യ രമണിയും

കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് തളിപ്പറമ്പ് നിയുക്ത എം.എൽ.എ ടി.കെ ഗോവിന്ദനും, ഭാര്യ...

Read More >>
ആഘോഷമാക്കാൻ മാഹിയിൽ നിന്നും  മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ  യുവാക്കൾ റിമാന്റിൽ

May 6, 2026 12:57 PM

ആഘോഷമാക്കാൻ മാഹിയിൽ നിന്നും മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ യുവാക്കൾ റിമാന്റിൽ

ആഘോഷമാക്കാൻ മാഹിയിൽ നിന്നും മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ യുവാക്കൾ...

Read More >>
Top Stories

News Roundup