സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ ; പെരുമാറ്റച്ചട്ടം ഉടൻ

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ – ഡിസംബര്‍  മാസങ്ങളില്‍ ; പെരുമാറ്റച്ചട്ടം ഉടൻ
Sep 23, 2025 09:45 PM | By Rajina Sandeep

(www.panoornews.in)വോട്ടര്‍ പട്ടിക ഒരു തവണകൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറുമായി എ ഷാജഹാന്‍ കൂടിക്കാഴ്ച നടത്തി.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷന്‍ നടക്കുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ കമ്മിഷന്‍ പൂര്‍ത്തിയാക്കി വരികയാണ് – എ ഷാജഹാന്‍ പറഞ്ഞു.

കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കുമെന്നും സൂചനയുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ കമ്മീഷന്‍ അനുകൂല തീരുമാനം. എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കത്ത് നല്‍കിയത്. പിന്നാലെ ഇന്ന് കൂടിക്കാഴ്ചയും നടത്തി.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരിഷ്‌കരണം നീട്ടുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും തദ്ദേശ തിരഞ്ഞെടുപ്പിനും ഒരേ സംവിധാനം തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോള്‍ പരിഷ്‌കരണ നടപടികള്‍. തുടങ്ങിയാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് താളം തെറ്റുമെന്നാണ് വിലയിരുത്തല്‍. പെരുമാറ്റച്ചട്ടം ഉടനുണ്ടാകും.

Local body elections in the state in November-December; Code of Conduct soon

Next TV

Related Stories
കുറ്റ്യാടിയിൽ  വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2026 05:20 PM

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ  ; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

May 6, 2026 03:03 PM

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ ; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

നടുവേദന സഹിക്കേണ്ട ; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട് ...

Read More >>
കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് തളിപ്പറമ്പ് നിയുക്ത എം.എൽ.എ ടി.കെ ഗോവിന്ദനും, ഭാര്യ രമണിയും

May 6, 2026 02:53 PM

കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് തളിപ്പറമ്പ് നിയുക്ത എം.എൽ.എ ടി.കെ ഗോവിന്ദനും, ഭാര്യ രമണിയും

കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് തളിപ്പറമ്പ് നിയുക്ത എം.എൽ.എ ടി.കെ ഗോവിന്ദനും, ഭാര്യ...

Read More >>
ആഘോഷമാക്കാൻ മാഹിയിൽ നിന്നും  മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ  യുവാക്കൾ റിമാന്റിൽ

May 6, 2026 12:57 PM

ആഘോഷമാക്കാൻ മാഹിയിൽ നിന്നും മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ യുവാക്കൾ റിമാന്റിൽ

ആഘോഷമാക്കാൻ മാഹിയിൽ നിന്നും മദ്യക്കടത്ത് ; വിവാഹത്തിൽ പങ്കെടുക്കാനാകാതെ യുവാക്കൾ...

Read More >>
സൗജന്യ സിനിമകൾ കാണാമെന്ന  വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം നഷ്ടമായി

May 6, 2026 12:14 PM

സൗജന്യ സിനിമകൾ കാണാമെന്ന വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം നഷ്ടമായി

സൗജന്യ സിനിമകൾ കാണാമെന്ന വാഗ്ദാനത്തിൽ വീണു ; ലിങ്ക് ക്ലിക്ക് ചെയ്ത യുവാവിന് ഒന്നര ലക്ഷം...

Read More >>
വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന്  70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ

May 6, 2026 12:09 PM

വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം പ്രവർത്തകൻ

വാക്കാണ് സത്യം ; പന്തയത്തിൽ തോറ്റതിന് 70,000 രൂപയുടെ കറവപ്പശുവിനെ കൈമാറി സിപിഎം...

Read More >>
Top Stories

News Roundup