പാനൂർ : (www.panoornews.in)പെരിങ്ങത്തൂർ പുല്ലൂക്കരയിലെ ഓച്ചിറക്കൽ പുതിയെടുത്ത് മൂസ്സ (78) അന്തരിച്ചു.
ഭാര്യ: മാമി.മക്കൾ: മുഹമ്മദ്, ഹാദി, സാജിത, ഹിബ.മരുമക്കൾ ; നാത്താൻ്റെവിട കാദർ, സലാം, സഫരിയ, റിസ്വാന.


സഹോദരങ്ങൾ : പരിപ്പുമ്മൽ കുഞ്ഞബ്ദുള്ള ഹാജി, കണിയൻ്റെ വിട ഇബ്രാഹിം, വയലാമ്പ്രത്ത് ആയിഷ, കല്ലുങ്ങൽ നബീസു, കൊല്ലത്തീൻ്റവിട പാത്തു, ജമീല.
Musa of Pullukkara, Peringathur, passes away
