കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത ; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, അന്വേഷണം

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത ;  നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, അന്വേഷണം
Feb 25, 2026 10:37 AM | By Rajina Sandeep

(www.panoornews.in)കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പരാതി. കൊയിലാണ്ടി പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയെയാണ് (19) ചൊവ്വാഴ്ച രാത്രി വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെയാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം ഉയർന്നത്. കൊയിലാണ്ടി ഗുരുദേവ കോളേജിലെ വിദ്യാർത്ഥിനിയാണ് ശ്രീനന്ദ.

ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തിൽ പെൺകുട്ടിയും കുടുംബവും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തിൽ നെറ്റിയിലടക്കം മൂന്നു സെന്റിമീറ്റർ ആഴത്തിൽ മുറിവുകളുണ്ട്.

ഇത് എങ്ങനെ സംഭവിച്ചു എന്നാണ് ദുരൂഹത ഉയർത്തുന്നത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണകാരണത്തിൽ ഒരു വ്യക്തത വരൂവെണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Mystery surrounds death of college student in Koyilandy

Next TV

Related Stories
എലാങ്കോട് തിരുവാൽ യു.പി സ്കൂളിലെ റിട്ട. അധ്യാപിക ചമ്പാട് അരയാക്കൂലിലെ  അമ്മുക്കുട്ടി അമ്മ നിര്യാതയായി

Feb 21, 2026 08:03 PM

എലാങ്കോട് തിരുവാൽ യു.പി സ്കൂളിലെ റിട്ട. അധ്യാപിക ചമ്പാട് അരയാക്കൂലിലെ അമ്മുക്കുട്ടി അമ്മ നിര്യാതയായി

എലാങ്കോട് തിരുവാൽ യു.പി സ്കൂളിലെ റിട്ട. അധ്യാപിക ചമ്പാട് അരയാക്കൂലിലെ അമ്മുക്കുട്ടി അമ്മ...

Read More >>
മനവും, കണ്ണും നിറച്ച്  പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു റിയൽ  മാങ്ങാ സ്റ്റോറി

Feb 19, 2026 11:11 AM

മനവും, കണ്ണും നിറച്ച് പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു റിയൽ മാങ്ങാ സ്റ്റോറി

പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും 'ഒരു റിയൽ മാങ്ങാ...

Read More >>
പാനൂരിലെ പഴയകാല സംഘപരിവാർ പ്രവർത്തകൻ  എം.കെ. രാജൻ ഇനി ഓർമ്മ ; സംസ്കാരം  രാവിലെ 10ന്

Feb 18, 2026 10:29 PM

പാനൂരിലെ പഴയകാല സംഘപരിവാർ പ്രവർത്തകൻ എം.കെ. രാജൻ ഇനി ഓർമ്മ ; സംസ്കാരം രാവിലെ 10ന്

പാനൂരിലെ പഴയകാല സംഘപരിവാർ പ്രവർത്തകൻ എം.കെ. രാജൻ ഇനി...

Read More >>
കെ എം സി സി സ്ഥാപക പ്രസിഡന്റ്‌ തൂവക്കുന്നിലെ ഒ. കെ. അബൂബക്കർ ഹാജി ‌നിര്യാതനായി

Feb 11, 2026 12:06 PM

കെ എം സി സി സ്ഥാപക പ്രസിഡന്റ്‌ തൂവക്കുന്നിലെ ഒ. കെ. അബൂബക്കർ ഹാജി ‌നിര്യാതനായി

കെ എം സി സി സ്ഥാപക പ്രസിഡന്റ്‌ തൂവക്കുന്നിലെ ഒ. കെ. അബൂബക്കർ ഹാജി...

Read More >>
കണ്ണംവള്ളിയിലെ എരവത്ത് രമേശൻ നിര്യാതനായി

Feb 5, 2026 08:28 AM

കണ്ണംവള്ളിയിലെ എരവത്ത് രമേശൻ നിര്യാതനായി

കണ്ണംവള്ളിയിലെ എരവത്ത് രമേശൻ...

Read More >>
പാലത്തായി  സ്വദേശി  മഠത്തിൽ രാജഗോപാലൻ  അന്തരിച്ചു

Jan 30, 2026 11:38 AM

പാലത്തായി സ്വദേശി മഠത്തിൽ രാജഗോപാലൻ അന്തരിച്ചു

പാലത്തായി സ്വദേശി മഠത്തിൽ രാജഗോപാലൻ ...

Read More >>
Top Stories

News Roundup