ചമ്പാട്: (www.panoornews.in)ചമ്പാട് അരയാക്കൂലിലെ മീത്തലേമതിയോത്ത് കൈതേരി പുത്തലത്ത് അമ്മുകുട്ടിഅമ്മ (105) നിര്യാതയായി. എലാങ്കോട് തിരുവാൽ യു.പി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ നാണു മാസ്റ്റർ (തിരുവാൽ യുപി സ്കൂൾ).
മകൾ ശോഭന. മരുമകൻ : പരേതനായ കെ കെ. ബാലൻ മാസ്റ്റർ (റിട്ട അധ്യാപകൻ, പാനൂർ (കെ കെ വി ഹയർസെക്കൻഡറി) സഹോദരങ്ങൾ : പരേതരായ. ബാലൻ , നാണു, കാർത്ത്യായനി. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് അരയാക്കൂലിലെ വീട്ടുവളപ്പിൽ.
Retired teacher of Thiruval UP School, Elangode, Ammukutty Amma of Arayakulam, Chambad passed away




































.jpeg)






