പാനൂരിലെ പഴയകാല സംഘപരിവാർ പ്രവർത്തകൻ എം.കെ. രാജൻ ഇനി ഓർമ്മ ; സംസ്കാരം രാവിലെ 10ന്

പാനൂരിലെ പഴയകാല സംഘപരിവാർ പ്രവർത്തകൻ  എം.കെ. രാജൻ ഇനി ഓർമ്മ ; സംസ്കാരം  രാവിലെ 10ന്
Feb 18, 2026 10:29 PM | By Rajina Sandeep

പാനൂർ :  (www.panoornews.in)പാനൂരിൽ പഴയ പത്മ ടാക്കി സിന് സമീപം വള്ളുപറമ്പത്ത് എം.കെ. രാജൻ ( 74) അന്തരിച്ചു. പാനൂർ അയ്യപ്പ ക്ഷേത്രം സ്ഥാപക സെക്രട്ടറി, എസ് എൻ ഡി പി ശാഖ ഭാരവാഹി ,ബിജെപി പാനൂർ ടൗൺ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .

  ഭാരതീയ ജനസംഘത്തിലൂടെ പൊതുരംഗത്തേക്ക് വന്ന രാജു പാനൂരിലെ സജീവ സംഘപരിവാർ പ്രവർത്തകനായിരുന്നു സംസ്കാരം നാളെ രാവിലെ 10 ന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ.

ഭാര്യ: സാവിത്രി .മക്കൾ: രാജിത്ത് (സെഞ്ച്വറി ഹോട്ടൽ, പാനൂർ), രജില, രഞ്ജിത്ത്.

മരുമകൻ: രജീഷ് ( ഓർക്കാട്ടേരി ).

സഹോദരങ്ങൾ: എം. കെ. ചന്ദ്രൻ ( ശ്രീകൃഷ്ണ ഹോട്ടൽ, പാനൂർ ) , എം. കെ. സുകുമാരൻ (ഒമേഗ ബേക്കറി ), ശാരദ, പരേതരായ എം. കെ. ബാലൻ, എം.കെ. വാസു.

Content Highlight: Panur's former Sangh Parivar activist MK Rajan is now remembered; Funeral at 10 am

Next TV

Related Stories
മീത്തലെ ചമ്പാട്ടെ വി.പി നഫീസ നിര്യാതയായി ; ഖബറടക്കം നാളെ രാവിലെ 10ന്.

May 29, 2026 10:32 PM

മീത്തലെ ചമ്പാട്ടെ വി.പി നഫീസ നിര്യാതയായി ; ഖബറടക്കം നാളെ രാവിലെ 10ന്.

മീത്തലെ ചമ്പാട്ടെ വി.പി നഫീസ നിര്യാതയായി ; ഖബറടക്കം നാളെ രാവിലെ...

Read More >>
പന്തക്കലിലെ അഡ്വ.വേണുഗോപാൽ നിര്യാതനായി

May 29, 2026 08:30 PM

പന്തക്കലിലെ അഡ്വ.വേണുഗോപാൽ നിര്യാതനായി

പന്തക്കലിലെ അഡ്വ.വേണുഗോപാൽ...

Read More >>
ഐ.വി ദാസിന്റെ ഭാര്യ സുശീല നിര്യാതയായി ; സംസ്ക്കാരം നാളെ രാവിലെ 10ന്

May 28, 2026 03:45 PM

ഐ.വി ദാസിന്റെ ഭാര്യ സുശീല നിര്യാതയായി ; സംസ്ക്കാരം നാളെ രാവിലെ 10ന്

ഐ.വി ദാസിന്റെ ഭാര്യ സുശീല നിര്യാതയായി...

Read More >>
മൊകേരിയിലെ  ഗൗരി നിര്യാതയായി

May 27, 2026 06:45 PM

മൊകേരിയിലെ ഗൗരി നിര്യാതയായി

മൊകേരിയിലെ ഗൗരി...

Read More >>
കിഴക്കെ ചമ്പാട് സ്വദേശി കുമാരൻ നിര്യാതനായി

May 22, 2026 11:40 AM

കിഴക്കെ ചമ്പാട് സ്വദേശി കുമാരൻ നിര്യാതനായി

കിഴക്കെ ചമ്പാട് സ്വദേശി കുമാരൻ...

Read More >>
കിഴക്കെ ചമ്പാട്ടെ മാധവി നിര്യാതയായി

May 21, 2026 11:39 AM

കിഴക്കെ ചമ്പാട്ടെ മാധവി നിര്യാതയായി

കിഴക്കെ ചമ്പാട്ടെ മാധവി...

Read More >>
Top Stories










News Roundup






GCC News






Entertainment News