Oct 9, 2025 07:45 AM

പാനൂർ : (www.panoornews.in)പാനൂരിനടുത്ത് കൂരാറ കുന്നോത്ത് മുക്കിന് സമീപത്തെ രയരോത്ത് പീടികയിൽ സ്ഥാപിച്ച ബിജെപി കൊടിമരം നശിപ്പിച്ച നിലയിൽ. പിന്നീടുള്ള അന്വേഷണത്തിൽ കൊടിമരം പിഴുതെടുത്ത് പതാക ബിജെപി പ്രവർത്തകൻ്റെ വീട്ടുമുറ്റത്ത് കൊണ്ടിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി.

ബിജെപി പ്രവർത്തകനായ പുത്തൻപുരയിൽ ജഗദീഷിൻ്റെ വീട്ടുമുറ്റത്താണ് പതാക കത്തിച്ചത്. സംഭവത്തിൽ പാനൂർ പോലീസിൽ പരാതി നൽകി.അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബി.ജെ.പി.നേതാക്കൾ ആവശ്യപ്പെട്ടു.

BJP flagpole uprooted in Panur, placed in worker's backyard and set on fire, complaint filed

Next TV

Top Stories










News Roundup






//Truevisionall