പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ് ; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്, സംഘർഷം

പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ് ;  ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്, സംഘർഷം
Oct 10, 2025 09:15 PM | By Rajina Sandeep

(www.panoornews.in)പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ ലാത്തിച്ചാര്‍ജ് നടത്തി പൊലീസ്. പൊലീസ് കണ്ണീർ വാതക പ്രയോ​ഗവും നടത്തി. ലാത്തിച്ചാര്‍ജിനിടെ ഷാഫി പറമ്പിൽ എംപിക്കും നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു.

Lathicharge during UDF-CPM demonstration in Perambra; MP Shafi Parambil injured, clashes break out

Next TV

Related Stories
തലശ്ശേരി -  ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ;  പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

Oct 11, 2025 09:04 PM

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ് ചെയ്തു.

തലശ്ശേരി - ബാംഗ്ലൂർ റൂട്ടിൽ യാത്ര ഇനി വേറ ലെവൽ ; പുതിയ എസി സീറ്റർ ബസ് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഫ്ലാഗ് ഓഫ്...

Read More >>
പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

Oct 11, 2025 03:11 PM

പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

പോളിയോ തുള്ളിമരുന്ന് വിതരണം...

Read More >>
ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു പരിക്ക്

Oct 11, 2025 02:27 PM

ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു പരിക്ക്

ബസിൻ്റെ വാതിൽ തുറന്നിട്ട് യാത്ര ; കണ്ടക്ടർക്ക് വീണു...

Read More >>
ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

Oct 11, 2025 02:23 PM

ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും കണ്ടെത്തി

ഇതിനൊരവസാനമില്ലേ...?; കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും...

Read More >>
ഗോ... ഗോ... ഗോൾഡ്...! ; 91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

Oct 11, 2025 12:38 PM

ഗോ... ഗോ... ഗോൾഡ്...! ; 91,000 ത്തിന് മുകളിലേക്ക് കുതിച്ച് സ്വർണവില

91,000 ത്തിന് മുകളിലേക്ക് കുതിച്ച്...

Read More >>
ദാമ്പത്യത്തിനായുസ്  ഒന്നര വർഷം  ; ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു ഭർത്താവ് അറസ്റ്റിൽ

Oct 11, 2025 12:36 PM

ദാമ്പത്യത്തിനായുസ് ഒന്നര വർഷം ; ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു ഭർത്താവ് അറസ്റ്റിൽ

ദാമ്പത്യത്തിനായുസ് ഒന്നര വർഷം ; ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു ഭർത്താവ്...

Read More >>
Top Stories

News Roundup

//Truevisionall