ചൊക്ലി മേനപ്രത്തെ പഴയകാല  സിപിഎം നേതാവ് പി വി അറുമുഖൻ നിര്യാതനായി
adimage

ചൊക്ലി മേനപ്രത്തെ പഴയകാല സിപിഎം നേതാവ് പി വി അറുമുഖൻ നിര്യാതനായി

ചൊക്ലി മേനപ്രത്തെ പഴയകാല  സിപിഎം നേതാവ് പി വി അറുമുഖൻ നിര്യാതനായി adimage
2025-11-06T13:41:00 | By Rajina Sandeep

ചൊക്ലി:  (www.panoornews.in)ചൊക്ലി മേനപ്രം നെല്ലിക്ക ബസാറിലെ പഴയകാല പാർട്ടി നേതാവും മുതിർന്ന പാർട്ടിയംഗവുമായ പി. വി. അറുമുഖൻ (80) നിര്യാതനായി. കാർപൻ്ററി വർക്കേഴ്സ്യൂണിയൻ മുൻ പാനൂർ

ഏരിയ പ്രസിഡൻ്റും,മുൻ കടുക്ക ബസാർ സി പി ഐ (എം)ബ്രാഞ്ച് സെക്രട്ടറിയും

ഇപ്പോൾ നെല്ലിക്ക ബസാർ ബ്രാഞ്ച് മെംബറുമാണ്.പരേതരായ ഉണ്ണിയുടെയും ചെറിയയുടെയുംമകനാണ്.

പിവി ദേവൂട്ടിയാണ് ഭാര്യസുജാത, സജിത,സുരേഖ , സജീവൻ,

സജീഷ് എന്നിവർ മക്കളാണ് .നാണു (കക്കട്ട് ) രവീന്ദ്രൻ

( ചമ്പാട് )ദിനേശൻ (ധർമ്മടം) രമ്യ (ചൊക്ലി ) സുവർണ്ണ (വടകര) എന്നിവർമരുമക്കളാണ്.സഹോദരങ്ങൾ, കമലാക്ഷി, പത്മിനി, പരേതനായ പിവി തമ്പായി

ശവസംസ്ക്കാരം ഇന്ന്4 മണിക്ക് വീട്ട് പരിസരം

Content Highlight: Former CPM leader PV Arumugan of Chokli Menapram passes away

adimage adimage

Next TV

adimage
Related Stories
കൂറ്റേരിയിലെ എം.വി.ജിതേഷ് മാസ്റ്റർ നിര്യാതനായി ; സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്

Jul 13, 2026 11:21 PM

കൂറ്റേരിയിലെ എം.വി.ജിതേഷ് മാസ്റ്റർ നിര്യാതനായി ; സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്

കല്ലിക്കണ്ടി പാറേമ്മൽ യുപി സ്കൂൾ പ്രധാനാധ്യാപകൻ കൂറ്റേരി സ്വദേശി എം.വി. ജിതേഷ് മാസ്റ്റർ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 12ന്...

Read More >>
പൊന്ന്യം സ്രാമ്പിയിലെ സി.ഒ നവീൻ നിര്യാതനായി

Jul 13, 2026 02:09 PM

പൊന്ന്യം സ്രാമ്പിയിലെ സി.ഒ നവീൻ നിര്യാതനായി

പൊന്ന്യം സ്രാമ്പി സ്വദേശിയും ഗ്രാമിക ടിവി മാർക്കറ്റിംഗ് എക്സിക്യൂട്ടീവുമായ സി.ഒ. നവീൻ നിര്യാതനായി. ആർട്ട് ഓഫ് ലിവിംഗ് ട്രെയിനർ കൂടിയായിരുന്നു....

Read More >>
കുന്നോത്ത്പറമ്പിലെ ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ ഗോവിന്ദൻ അന്തരിച്ചു.

Jul 12, 2026 08:26 PM

കുന്നോത്ത്പറമ്പിലെ ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ ഗോവിന്ദൻ അന്തരിച്ചു.

കുന്നോത്ത്പറമ്പിലെ ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ ഗോവിന്ദൻ...

Read More >>
adimage
പള്ളൂരിലെ  പാലോട്ടുമ്മൽ ചന്ദ്രൻ നിര്യാതനായി

Jul 12, 2026 08:40 AM

പള്ളൂരിലെ പാലോട്ടുമ്മൽ ചന്ദ്രൻ നിര്യാതനായി

പള്ളൂരിലെ പാലോട്ടുമ്മൽ ചന്ദ്രൻ...

Read More >>
പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചെണ്ടയാട്ടെ കുഞ്ഞിക്കണ്ണൻ  നിര്യാതനായി

Jul 10, 2026 06:19 PM

പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചെണ്ടയാട്ടെ കുഞ്ഞിക്കണ്ണൻ നിര്യാതനായി

പഴയകാല കോൺഗ്രസ് പ്രവർത്തകൻ, ചെണ്ടയാട്ടെ കുഞ്ഞിക്കണ്ണൻ ...

Read More >>
പൂക്കോത്തെ ഡ്രൈവർ സജീവൻ നിര്യാതനായി ; സംസ്കാരം ഇന്ന് വൈകീട്ട് 4 ന്

Jul 5, 2026 02:13 PM

പൂക്കോത്തെ ഡ്രൈവർ സജീവൻ നിര്യാതനായി ; സംസ്കാരം ഇന്ന് വൈകീട്ട് 4 ന്

പൂക്കോത്തെ ഡ്രൈവർ സജീവൻ നിര്യാതനായി ; സംസ്കാരം ഇന്ന് വൈകീട്ട് 4...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage