ഇടനിലക്കാരൻ കാണാമറയത്ത് ; യുവസംവിധായകർക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

ഇടനിലക്കാരൻ കാണാമറയത്ത് ; യുവസംവിധായകർക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ  കുറ്റപത്രം സമർപ്പിച്ചു
Nov 7, 2025 12:59 PM | By Rajina Sandeep

(www.panoornews.in) യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമർപ്പിച്ച് എക്സൈസ്. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, സമീർ താഹിർ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. സമീർ താഹിറിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചാണ് കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്‍റെ അറിവോടെയെന്നും എക്സൈസ് പറയുന്നു.

Hybrid cannabis case against young directors: Chargesheet filed

Next TV

Related Stories
ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ഫലപ്രഖ്യാപനത്തിന്  5 മണിയായേക്കും

May 3, 2026 09:32 PM

ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ഫലപ്രഖ്യാപനത്തിന് 5 മണിയായേക്കും

ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ഫലപ്രഖ്യാപനത്തിന് 5...

Read More >>
കൂത്തുപറമ്പ് മണ്ഡലം  വോട്ടെണ്ണൽ ക്രമം

May 3, 2026 08:45 PM

കൂത്തുപറമ്പ് മണ്ഡലം വോട്ടെണ്ണൽ ക്രമം

കൂത്തുപറമ്പ് മണ്ഡലം വോട്ടെണ്ണൽ...

Read More >>
പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടി

May 3, 2026 04:21 PM

പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടി

പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം...

Read More >>
ഇനി മണിക്കൂറുകൾ മാത്രം ; ശുഭ പ്രതീക്ഷയിൽ മുന്നണികൾ,  അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും

May 3, 2026 03:16 PM

ഇനി മണിക്കൂറുകൾ മാത്രം ; ശുഭ പ്രതീക്ഷയിൽ മുന്നണികൾ, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും

ശുഭ പ്രതീക്ഷയിൽ മുന്നണികൾ, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന്...

Read More >>
കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ;  മകൻ മരിച്ച നിലയിൽ

May 3, 2026 02:48 PM

കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ; മകൻ മരിച്ച നിലയിൽ

കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ; മകൻ മരിച്ച...

Read More >>
നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:43 PM

നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

Entertainment News