ഇനി മണിക്കൂറുകൾ മാത്രം ; ശുഭ പ്രതീക്ഷയിൽ മുന്നണികൾ, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും

ഇനി മണിക്കൂറുകൾ മാത്രം ; ശുഭ പ്രതീക്ഷയിൽ മുന്നണികൾ,  അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും
May 3, 2026 03:16 PM | By Rajina Sandeep

(www.panoornews.in)കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം. 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം എണ്ണുക തപാൽ വോട്ടുകൾ. 15000 ഉദ്യോഗസ്ഥർ സജ്ജം. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 85 ന് മുകളിൽ സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ്.

തുടർഭരണം കിട്ടുമെന്ന് എൽഡിഎഫും കരുതുന്നു. അതേസമയം ചുരുങ്ങിയത് 2 സീറ്റെങ്കിലും കിട്ടുമെന്നാണ് എൻഡിഎ ക്യാമ്പിന്റെ പ്രതീക്ഷ.തരംഗമെങ്കിൽ 100 സീറ്റ് വരെ കിട്ടി അധികാരത്തിൽ എത്തും എന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ന് മുകളിൽ സീറ്റ് യുഡിഎഫ് ഉറപ്പിക്കുന്നു. എക്സിറ്റ് പോളുകൾ എല്ലാം പ്രവചിച്ച ഭരണമാറ്റം പ്രതിപക്ഷനിരയെ ആവേശം കൊള്ളിക്കുകയാണ്.

അതേസമയം എക്സിറ്റ് പോളുകൾ തള്ളുന്ന എൽഡിഎഫ് ഭരണതുടർച്ചയെന്ന പ്രതീക്ഷയിലാണ്. 75 സീറ്റ് വരെ കിട്ടുമെന്നാണ് മുന്നണി നേതൃത്വത്തിന്‍റെ കണക്ക് കൂട്ടൽ. എന്നാൽ നേമവും കഴക്കൂട്ടവും ഉറപ്പിക്കുന്ന ബിജെപി ഏതാനും ചില മണ്ഡലങ്ങളിൽ അട്ടിമറി ജയവും പ്രതീക്ഷിക്കുന്നു. നേമത്തെ ജയം ബിജെപിക്ക് ഏറെ പ്രധാനമാണ്

Only hours left; Fronts hopeful, UDF says it will come to power, LDF says it will continue to rule

Next TV

Related Stories
പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടി

May 3, 2026 04:21 PM

പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടി

പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം...

Read More >>
കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ;  മകൻ മരിച്ച നിലയിൽ

May 3, 2026 02:48 PM

കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ; മകൻ മരിച്ച നിലയിൽ

കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ; മകൻ മരിച്ച...

Read More >>
നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:43 PM

നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ  ഇന്റർനെറ്റിൽ, മൂന്നുപേരുമായി ബന്ധം’; കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി, അന്വേഷണം തുടങ്ങി പൊലീസ്

May 3, 2026 10:10 AM

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ, മൂന്നുപേരുമായി ബന്ധം’; കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി, അന്വേഷണം തുടങ്ങി പൊലീസ്

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ, മൂന്നുപേരുമായി ബന്ധം’; കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി, അന്വേഷണം തുടങ്ങി...

Read More >>
വോട്ടെണ്ണൽ ; ഇരിട്ടി മേഖലയിൽ ഡി ജെ, ബൈക്ക് റാലികൾ നിരോധിച്ചു, സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും, നിർദ്ദേശങ്ങളുമായി പോലീസ്.

May 3, 2026 10:02 AM

വോട്ടെണ്ണൽ ; ഇരിട്ടി മേഖലയിൽ ഡി ജെ, ബൈക്ക് റാലികൾ നിരോധിച്ചു, സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും, നിർദ്ദേശങ്ങളുമായി പോലീസ്.

ഇരിട്ടി മേഖലയിൽ ഡി ജെ, ബൈക്ക് റാലികൾ നിരോധിച്ചു, സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും, നിർദ്ദേശങ്ങളുമായി...

Read More >>
വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ;  തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

May 2, 2026 10:56 PM

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ ...

Read More >>
Top Stories

News Roundup

Entertainment News