ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി
May 2, 2026 08:22 PM | By Rajina Sandeep

(www.panoornews.in)നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു . പതിയാക്കര സ്വദേശി മധുവിന്റെ കാറാണ് കത്തി നശിച്ചത് . കാറിന്റെ മുൻവശം കത്തിനശിച്ചു .   പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു . ഇന്ന് വൈകീട്ട് 3: 45 ഓടുകൂടിയാണ് സംഭവം . രണ്ട് യാത്രക്കാർ കാറിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല . ചൂടുമൂലമാണ് തീപിടിക്കാൻ കാരണമായതെന്നാണ് കരുതുന്നത് .

The heat was unbearable, a car parked outside Nadapuram caught fire; a major accident was averted as the passengers got out

Next TV

Related Stories
വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ;  തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

May 2, 2026 10:56 PM

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ ...

Read More >>
കുറ്റ്യാടി ചുരത്തിൽ  സ്കൂട്ടറിനുള്ളിൽ കയറി  പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ

May 2, 2026 09:38 PM

കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ കയറി പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ

കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ കയറി പെരുമ്പാമ്പ് ; തൊട്ടിൽപ്പാലം സ്വദേശിയായ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര...

Read More >>
നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം  പിടിയിൽ

May 2, 2026 06:10 PM

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം പിടിയിൽ

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം ...

Read More >>
വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

May 2, 2026 04:27 PM

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം...

Read More >>
പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

May 2, 2026 02:37 PM

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ...

Read More >>
മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത

May 2, 2026 02:06 PM

മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത

മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ...

Read More >>
Top Stories

Entertainment News