കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ; മകൻ മരിച്ച നിലയിൽ

കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ;  മകൻ മരിച്ച നിലയിൽ
May 3, 2026 02:48 PM | By Rajina Sandeep

(www.panoornews.in)ചെറുപുഴ പെരിങ്ങാലയിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ . ഇന്നലെ രാത്രിയാണ് സംഭവം. കൊന്നാങ്കൽ രാഘവൻ ( 76)നെ ആണ് മകൻ സനൽ (45) വെട്ടിപ്പരിക്കേൽപ്പിച്ചത്.കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിനെ കണ്ടെത്തിയത്. സനലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. രാഘവനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Father stabbed to death in Kannur; son found dead

Next TV

Related Stories
പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടി

May 3, 2026 04:21 PM

പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടി

പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം...

Read More >>
ഇനി മണിക്കൂറുകൾ മാത്രം ; ശുഭ പ്രതീക്ഷയിൽ മുന്നണികൾ,  അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും

May 3, 2026 03:16 PM

ഇനി മണിക്കൂറുകൾ മാത്രം ; ശുഭ പ്രതീക്ഷയിൽ മുന്നണികൾ, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും

ശുഭ പ്രതീക്ഷയിൽ മുന്നണികൾ, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന്...

Read More >>
നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:43 PM

നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ  ഇന്റർനെറ്റിൽ, മൂന്നുപേരുമായി ബന്ധം’; കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി, അന്വേഷണം തുടങ്ങി പൊലീസ്

May 3, 2026 10:10 AM

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ, മൂന്നുപേരുമായി ബന്ധം’; കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി, അന്വേഷണം തുടങ്ങി പൊലീസ്

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ, മൂന്നുപേരുമായി ബന്ധം’; കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി, അന്വേഷണം തുടങ്ങി...

Read More >>
വോട്ടെണ്ണൽ ; ഇരിട്ടി മേഖലയിൽ ഡി ജെ, ബൈക്ക് റാലികൾ നിരോധിച്ചു, സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും, നിർദ്ദേശങ്ങളുമായി പോലീസ്.

May 3, 2026 10:02 AM

വോട്ടെണ്ണൽ ; ഇരിട്ടി മേഖലയിൽ ഡി ജെ, ബൈക്ക് റാലികൾ നിരോധിച്ചു, സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും, നിർദ്ദേശങ്ങളുമായി പോലീസ്.

ഇരിട്ടി മേഖലയിൽ ഡി ജെ, ബൈക്ക് റാലികൾ നിരോധിച്ചു, സംഘർഷം ഒഴിവാക്കാനായി കർശന നടപടികളും, നിർദ്ദേശങ്ങളുമായി...

Read More >>
വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ;  തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

May 2, 2026 10:56 PM

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ

വോട്ടെണ്ണലിന്റെ ഭാഗമായി മാഹി മദ്യക്കടത്ത് ; തലശ്ശേരിയിൽ പിണറായി സ്വദേശി എക്സൈസിന്റെ പിടിയിൽ ...

Read More >>
Top Stories

News Roundup

Entertainment News