(www.panoornews.in)കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്തുകളും കണക്കും1 മുതൽ 18 വരെ കോട്ടയം ഗ്രാമ പഞ്ചായത്ത്
19 മുതൽ 44 വരെ കൂത്തുപറമ്പ മുൻസിപ്പാലിറ്റി,45 മുതൽ 74 വരെ പാട്യം ഗ്രാമ പഞ്ചായത്ത്,75 മുതൽ 112 വരെ കുന്നോത്ത് പറമ്പഗ്രമപഞ്ചായത്ത്, 113 മുതൽ 131 വരെ മൊകേരി ഗ്രാമ പഞ്ചായത്ത്,132 മുതൽ 147വരെ പാനൂർ മുൻസിപ്പാലിറ്റി
പാനൂർ മേഖല ,
148 മുതൽ 176 വരെ തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്,


177 മുതൽ 195 വരെ പാനൂർ മുൻസിപ്പാലിറ്റി പെരിങ്ങളം മേഖല,
196 മുതൽ 215 വരെ കരിയാട് മേഖല
14 ടേബിളുകളിലായി ബൂത്ത് നമ്പർ 1 മുതൽ 14 വരെയാണ് ഒന്നാം റൗണ്ടിൽ എണ്ണുക.
ആകെ 16 റൗണ്ടുകളിലായി 215 ബൂത്തുകളിലേയും വോട്ട് എണ്ണിതീരും ഇതേ സമയം തന്നെ 7 ടേബിളുകളിലായി പോസ്റ്റൽ വോട്ടുകളും എണ്ണും
Koothuparamba Constituency Vote Counting Order










































