മാഹി:(www.panoornews.in) സ്‌കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥിനിക്ക തെരുവുനായയുടെ കടിയേറ്റു താത്തക്കുളത്തിന് സമീപ ഫാത്തിമ മിശ്രിയ(14) ക്കാണ് കുടിയേറ്റത് മാഹി ജെ എൻ ജി എച്ച് എസ് എസിലെ പ്ളസ് വൺ വിദ്യാർത്ഥിനി യാണ്.
വലതുകാലിൻ്റെ മുട്ടിന് മുകളിൽ ആയിട്ടാണ് കടിയേറ്റത്. മറ്റൊരു കുട്ടിക്ക് നേരെയും നായ പാഞ്ഞടുത്തെങ്കി ലും ബാഗ് കൊണ്ട് നായയെ തടുക്കുകയായിരുന്നു. ബാഗ് നായ കടിച്ചു നശിപ്പിച്ചു
A student was bitten by a stray dog while returning from school in Mahe.








































