കള്ളിയെന്ന് വിളിച്ചതിന് രണ്ട് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു ; ക്രൂരകൃത്യം ചെയ്തത് ബന്ധുവായ പതിമൂന്നുകാരി

കള്ളിയെന്ന് വിളിച്ചതിന്  രണ്ട് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു ;  ക്രൂരകൃത്യം ചെയ്തത്  ബന്ധുവായ പതിമൂന്നുകാരി
Nov 11, 2025 08:30 AM | By Rajina Sandeep

(www.panoornews.in)കളിയാക്കിയ നാലു വയസ്സുകാരനെയും രണ്ടു വയസ്സുള്ള സഹോദരിയെയും ബന്ധുവായ പതിമൂന്നുകാരി കിണറ്റിലെറിഞ്ഞു. ഛത്തീസ്ഗഡിലെ ഝൂരാനദി ഗ്രാമത്തിലാണ് സംഭവം.

ഗജാനന്ദ് വർമയുടെ മക്കളായ കരൺ വർമ, വൈശാലി എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കാണാതായതിനെത്തുടർന്ന് ഗജാനന്ദ് വർമയും ഭാര്യയും ബന്ധുക്കളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ നടത്തിയ തിരച്ചിലിനിടെ കിണറ്റിൽ പൊങ്ങികിടക്കുന്ന നിലയിൽ വൈശാലിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്.

രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കിണറ്റിലുണ്ടാകാമെന്ന സംശയത്തിൽ നാട്ടുകാർ മോട്ടോർ പമ്പ് ഉപയോഗിച്ച് കിണർ വറ്റിച്ചപ്പോഴാണ് കരണിന്റെ മൃതദേഹവും കണ്ടെത്തിയത്.

ഗജാനന്ദ് വർമ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കുറ്റസമ്മതം നടത്തിയത്. കരൺ പലവട്ടം തന്നെ കള്ളിയെന്നു വിളിച്ചെന്നും ആ ദേഷ്യത്തിലാണ് ഇരുവരെയും കിണറ്റിലെറിഞ്ഞതെന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ ഒരു പച്ചക്കറിത്തോട്ടത്തിലെ കിണറ്റിലേക്ക് ഇരുവരെയും തള്ളിയിടുകയായിരുന്നു. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്കു മാറ്റി

'Two children were killed by being thrown into a well for calling them 'Kalli': Thirteen-year-old relative

Next TV

Related Stories
ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ഫലപ്രഖ്യാപനത്തിന്  5 മണിയായേക്കും

May 3, 2026 09:32 PM

ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ഫലപ്രഖ്യാപനത്തിന് 5 മണിയായേക്കും

ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ഫലപ്രഖ്യാപനത്തിന് 5...

Read More >>
കൂത്തുപറമ്പ് മണ്ഡലം  വോട്ടെണ്ണൽ ക്രമം

May 3, 2026 08:45 PM

കൂത്തുപറമ്പ് മണ്ഡലം വോട്ടെണ്ണൽ ക്രമം

കൂത്തുപറമ്പ് മണ്ഡലം വോട്ടെണ്ണൽ...

Read More >>
പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടി

May 3, 2026 04:21 PM

പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടി

പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം...

Read More >>
ഇനി മണിക്കൂറുകൾ മാത്രം ; ശുഭ പ്രതീക്ഷയിൽ മുന്നണികൾ,  അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും

May 3, 2026 03:16 PM

ഇനി മണിക്കൂറുകൾ മാത്രം ; ശുഭ പ്രതീക്ഷയിൽ മുന്നണികൾ, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും

ശുഭ പ്രതീക്ഷയിൽ മുന്നണികൾ, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന്...

Read More >>
കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ;  മകൻ മരിച്ച നിലയിൽ

May 3, 2026 02:48 PM

കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ; മകൻ മരിച്ച നിലയിൽ

കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ; മകൻ മരിച്ച...

Read More >>
നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:43 PM

നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

Entertainment News