പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് ഉ​ഗ്ര സ്ഫോടനം ; 12 മരണം, നിരവധി പേർക്ക് പരിക്ക്, പൊട്ടിത്തെറിച്ചത് കാർ

പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് ഉ​ഗ്ര സ്ഫോടനം ; 12 മരണം, നിരവധി പേർക്ക് പരിക്ക്,  പൊട്ടിത്തെറിച്ചത് കാർ
Nov 11, 2025 03:49 PM | By Rajina Sandeep

(www.panoornews.in)പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉ​ഗ്രസ്ഫോടനം. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്. വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചിരിക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് ഇതിനെക്കുറിച്ച് ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടു. പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ചാവേർ സ്ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു

Massive explosion outside court in Pakistan's capital Islamabad; 12 dead, many injured, car explodes

Next TV

Related Stories
യുവാവ് ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി   ; മൃതദേഹത്തിൻ്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ

Jan 17, 2026 11:35 AM

യുവാവ് ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിൻ്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ

യുവാവ് ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിൻ്റെ പല ഭാഗത്തും മുറിവേറ്റ...

Read More >>
സറാപ്പിനെ കാണിച്ച് തിരിച്ചു നൽകാമെന്ന് പറഞ്ഞ് സ്വർണമോതിരം തട്ടിയെടുത്തയാൾക്കെതിരെ കേസ്

Jan 17, 2026 11:29 AM

സറാപ്പിനെ കാണിച്ച് തിരിച്ചു നൽകാമെന്ന് പറഞ്ഞ് സ്വർണമോതിരം തട്ടിയെടുത്തയാൾക്കെതിരെ കേസ്

സറാപ്പിനെ കാണിച്ച് തിരിച്ചു നൽകാമെന്ന് പറഞ്ഞ് സ്വർണമോതിരം തട്ടിയെടുത്തയാൾക്കെതിരെ...

Read More >>
കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; പരാതി നൽകി കുടുംബം

Jan 17, 2026 09:37 AM

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; പരാതി നൽകി കുടുംബം

കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ; പരാതി നൽകി...

Read More >>
എജ്ജാദി സൈക്കോ..! ; കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് കൂടെ പായ വിരിച്ച് കിടന്നുറങ്ങിയ യുവാവ് പിടിയിൽ

Jan 17, 2026 09:29 AM

എജ്ജാദി സൈക്കോ..! ; കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് കൂടെ പായ വിരിച്ച് കിടന്നുറങ്ങിയ യുവാവ് പിടിയിൽ

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് കൂടെ പായ വിരിച്ച് കിടന്നുറങ്ങിയ യുവാവ്...

Read More >>
മാനന്തവാടിയിൽ   ഏഴാം ക്ലാസുകാരി  വീട്ടിലെ അടുക്കളയിൽ തൂങ്ങി  മരിച്ച നിലയിൽ ; അന്വേഷണം

Jan 17, 2026 09:22 AM

മാനന്തവാടിയിൽ ഏഴാം ക്ലാസുകാരി വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ; അന്വേഷണം

മാനന്തവാടിയിൽ ഏഴാം ക്ലാസുകാരി വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ ;...

Read More >>
ഷിബിൻ്റെ ആകസ്മിക  മരണത്തിൽ വിറങ്ങലിച്ച്  പാനൂർ ; നാളെ രാവിലെ 9.30ന് സ്കൂളിൽ പൊതു ദർശനം, 11ന് സംസ്കാരം

Jan 16, 2026 10:51 PM

ഷിബിൻ്റെ ആകസ്മിക മരണത്തിൽ വിറങ്ങലിച്ച് പാനൂർ ; നാളെ രാവിലെ 9.30ന് സ്കൂളിൽ പൊതു ദർശനം, 11ന് സംസ്കാരം

പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ജീവനക്കാരൻ ഷിബിൻ മരിച്ച സംഭവത്തിൽ ഞെട്ടിത്തരിച്ച്...

Read More >>
Top Stories