സംശയ 'രോഗ'ത്തെത്തുടർന്ന് ബാങ്ക് മാനേജറായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്ന് ഭർത്താവ് ; അനാഥരായി 2 മക്കൾ

സംശയ 'രോഗ'ത്തെത്തുടർന്ന് ബാങ്ക് മാനേജറായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച്  കൊന്ന്  ഭർത്താവ് ; അനാഥരായി  2 മക്കൾ
Nov 12, 2025 10:56 AM | By Rajina Sandeep

(www.panoornews.in)ബാങ്ക് മാനേജരെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് അമീന്‍പുര്‍ കെഎസ്ആര്‍ നഗറില്‍ താമസിക്കുന്ന കൃഷ്ണവേണി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ബ്രഹ്‌മ്മയ്യയും ഭാര്യ കൃഷ്ണവേണിയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന് രഹസ്യബന്ധമുണ്ടെന്ന് ഭാര്യയും സംശയിച്ചിരുന്നു.

ഇതേച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നത്. ഞായറാഴ്ച വൈകീട്ടും ഇതേച്ചൊല്ലി രണ്ടുപേരും വഴക്കിട്ടു. ഇതിനുപിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട കൃഷ്ണവേണി കോഹിറിലെ ജില്ലാ സഹകരണ ബാങ്കിലെ അസിസ്റ്റന്റ് മാനേജരാണ്. ദമ്പതിമാര്‍ക്ക് ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിനിയായ മകളും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനും ഉണ്ട്.

Husband kills bank manager wife by hitting her head with a cricket bat over suspected 'disease'; 2 children orphaned

Next TV

Related Stories
ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ഫലപ്രഖ്യാപനത്തിന്  5 മണിയായേക്കും

May 3, 2026 09:32 PM

ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ഫലപ്രഖ്യാപനത്തിന് 5 മണിയായേക്കും

ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ; ഫലപ്രഖ്യാപനത്തിന് 5...

Read More >>
കൂത്തുപറമ്പ് മണ്ഡലം  വോട്ടെണ്ണൽ ക്രമം

May 3, 2026 08:45 PM

കൂത്തുപറമ്പ് മണ്ഡലം വോട്ടെണ്ണൽ ക്രമം

കൂത്തുപറമ്പ് മണ്ഡലം വോട്ടെണ്ണൽ...

Read More >>
പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടി

May 3, 2026 04:21 PM

പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടികൂടി

പാനൂരിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് ; റിട്ട. അധ്യാപകന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം...

Read More >>
ഇനി മണിക്കൂറുകൾ മാത്രം ; ശുഭ പ്രതീക്ഷയിൽ മുന്നണികൾ,  അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും

May 3, 2026 03:16 PM

ഇനി മണിക്കൂറുകൾ മാത്രം ; ശുഭ പ്രതീക്ഷയിൽ മുന്നണികൾ, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും

ശുഭ പ്രതീക്ഷയിൽ മുന്നണികൾ, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന്...

Read More >>
കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ;  മകൻ മരിച്ച നിലയിൽ

May 3, 2026 02:48 PM

കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ; മകൻ മരിച്ച നിലയിൽ

കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു ; മകൻ മരിച്ച...

Read More >>
നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:43 PM

നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

Entertainment News