1. പി. വിവേക്
2. എൻടികെ ശ്യാമള
3. കെ പി ശ്രീജ
4. പി വിനിഷ

5. എൻ കെ സീന
6. ജിജേഷ് മേനാറത്ത്
7. സൗമ്യ മേനാറത്ത്
8. ടി. ജിതേഷ്
10. ജിസി 11. എം. ഷിംന 12. സന്തോഷ് ഒടക്കാത്ത്.
13. ടി.പി ബാബു, 14 എൻ.കെ രതി, 16 എൻ.ടി.കെ ശ്രീജിത്ത് എന്നിവരാണ് പന്ന്യന്നൂർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. 9,15 സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചമ്പാട് ഡിവിഷനിലേക്ക് ജിജേഷ് മേനാറത്ത്, അരയാക്കൂൽ ഡിവിഷനിൽ എം.ഷിംന, പന്ന്യന്നൂർ ഡിവിഷനിൽ പി.പി. വേണുഗോപാൽ എന്നിവരാണ് മത്സരാർത്ഥികൾ. കുറിച്ചിക്കരയിൽ നടന്ന
തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി ജെ പി സംസ്ഥാന സമിതിയംഗം വി.പി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒടക്കാത്ത് സന്തോഷ് അധ്യക്ഷനായി. എം. അജയകുമാർ, സജ്ന, എൻ.പി ശ്രീജേഷ് എന്നിവർ സംസാരിച്ചു.
BJP candidates announced in Pannyannur Panchayat.







































.jpeg)