ശ്വാസം മുട്ടിക്കുന്ന ഭക്തജനത്തിരക്ക് ; മലകയറാനാവാതെ പന്തളത്ത് എത്തി മാലയൂരി ഭക്‌തർ

ശ്വാസം മുട്ടിക്കുന്ന ഭക്തജനത്തിരക്ക് ;  മലകയറാനാവാതെ പന്തളത്ത് എത്തി മാലയൂരി ഭക്‌തർ
Nov 19, 2025 10:39 AM | By Rajina Sandeep

(www.panoornews.in) ശബരിമലയിലെ ഭക്‌തജനത്തിരക്ക് കാരണം മലകയറാനാകാതെ ഭക്ത‌ർ. പമ്പയിൽ നിന്ന് തിരക്ക് കാരണം മല കയറാൻ സാധിക്കാത്തതിനാൽ സേലത്ത് നിന്നെത്തിയ 37 പേർ പന്തളത്ത് എത്തി മാലയൂരി. ബെംഗളൂരുവിൽ നിന്നുള്ളവരും മടങ്ങിപ്പോയവരിലുണ്ട്. അതേസമയം ഡിസംബർ 10 വരെ ശബരിമലയിൽ ഇനി ഓൺലൈൻ ബുക്കിങ്ങിന് ഒഴിവില്ല.

വെർച്വൽ ക്യൂ ബുക്കിങിന് പ്രതിദിനം നിശ്ചയിച്ച 70,000 പേരുടെ ബുക്കിങ് ഈ ദിവസങ്ങളിൽ പൂർത്തിയായി. ഡിസംബർ 11 മുതൽ 25 വരെ ബുക്കിങിന് അവസരമുണ്ട്. മണ്ഡലപൂജാ ദിനമായ ഡിസംബർ 27 നും തലേ ദിവസവും ബുക്കിങ് അനുവദിച്ചു തുടങ്ങിയില്ല. ഡിസംബർ 30 മുതൽ ജനുവരി 10 വരെയും ബുക്കിങ്ങിന് ഒഴിവുണ്ട്.

Unable to climb the mountain due to the suffocating crowd of devotees, Malayuri devotees reach Pandalam

Next TV

Related Stories
ഷിബിൻ്റെ ആകസ്മിക  മരണത്തിൽ വിറങ്ങലിച്ച്  പാനൂർ ; നാളെ രാവിലെ 9.30ന് സ്കൂളിൽ പൊതു ദർശനം, 11ന് സംസ്കാരം

Jan 16, 2026 10:51 PM

ഷിബിൻ്റെ ആകസ്മിക മരണത്തിൽ വിറങ്ങലിച്ച് പാനൂർ ; നാളെ രാവിലെ 9.30ന് സ്കൂളിൽ പൊതു ദർശനം, 11ന് സംസ്കാരം

പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലെ ജീവനക്കാരൻ ഷിബിൻ മരിച്ച സംഭവത്തിൽ ഞെട്ടിത്തരിച്ച്...

Read More >>
പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ ചെയ്തു.

Jan 16, 2026 03:23 PM

പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ ചെയ്തു.

പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ പ്യൂൺ ആത്മഹത്യ...

Read More >>
കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ കസ്റ്റഡിയിൽ

Jan 16, 2026 02:47 PM

കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ കസ്റ്റഡിയിൽ

കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടനിലയിൽ ; 16കാരൻ...

Read More >>
വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത  വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും, ബന്ധുക്കളും

Jan 16, 2026 02:25 PM

വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും, ബന്ധുക്കളും

വൈഷ്ണവിയും, സാന്ദ്രയും ഇനി കണ്ണീരോർമ്മ ; അപ്രതീക്ഷിത വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കളും,...

Read More >>
കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു ; കൊല്ലത്ത്  യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും ചേർന്ന്

Jan 16, 2026 01:56 PM

കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു ; കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും ചേർന്ന്

കട്ടിലിൽ കെട്ടിയിട്ട് കണ്ണിൽ മുളകുപൊടി വിതറി തലയ്ക്കടിച്ചു ; കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്തിയത് പിതാവും സഹോദരനും...

Read More >>
ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ  സ്ത്രീക്ക്  ബസ് ജീവനക്കാരും നാട്ടുകാരും തുണയായി

Jan 16, 2026 01:41 PM

ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ സ്ത്രീക്ക് ബസ് ജീവനക്കാരും നാട്ടുകാരും തുണയായി

ഇരിട്ടിയിൽ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ സ്ത്രീക്ക് ബസ് ജീവനക്കാരും നാട്ടുകാരും...

Read More >>
Top Stories