കൊട്ടിയൂർ നെയ്യാമൃത് സമിതി ; കലണ്ടർ പ്രകാശനം ചെയ്തു

കൊട്ടിയൂർ നെയ്യാമൃത് സമിതി ;  കലണ്ടർ പ്രകാശനം ചെയ്തു
Dec 3, 2025 08:34 PM | By Rajina Sandeep

(www.panoornews.in)ശ്രീ കൊട്ടിയൂർ നെയ്യമൃത് സമിതിയുടെ വാർഷിക കലണ്ടർ മുന്നോക്ക സമുദായം കോർപറേഷൻ ഡയരക്ടർ കെ.സി.സോമൻ നമ്പ്യാർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. സമിതി പ്രസിഡന്റ് പ്രദീപ് കുന്നത്ത് ആദ്യക്ഷത വഹിച്ചു.

എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ, ദേവസ്വം മേനേജർ നാരായണൻ,സന്തോഷ്‌ വില്ലിപ്പാലൻ തൃക്കാപാലം മഠം കാരണവർ മാധവൻ നായർ, തൂണേരി മഠം കാരണവർ വിശ്വ മോഹനൻ മാസ്റ്റർ, എടവന മഠം കാരണവർ രാമകൃഷ്ണൻ മാസ്റ്റർ, സുജിത് മാവില, ശരവണ കുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ കുമാർ സ്വാഗതവും പി.സ്വേതു മാധവൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ വച്ച് നെയ്യമൃത് മഠം പുണരുധാരണത്തിനുള്ള സമിതിയുടെ ധന സഹായം വിതരണം ചെയ്തു.

Kottiyoor Neyyamrut Samiti; Calendar released

Next TV

Related Stories
പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

May 2, 2026 02:37 PM

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ...

Read More >>
മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത

May 2, 2026 02:06 PM

മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത

മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ...

Read More >>
കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

May 2, 2026 01:39 PM

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

May 2, 2026 12:55 PM

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട്

പുറംവേദന സഹിക്കേണ്ട; ആധുനിക ചികിത്സ ഇപ്പോൾ നമ്മുടെ പാറാട്ട് തന്നെയുണ്ട് ...

Read More >>
വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

May 2, 2026 12:41 PM

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ...

Read More >>
ഫലപ്രഖ്യാപനം ; നാളെ മുതൽ തലശേരിയിലെ  വ്യാപാര സ്ഥാപനങ്ങളും, ടർഫുകളും രാത്രി 10 വരെ മാത്രം ; ക്രമസമാധാന പ്രശ്നം ഉണ്ടായാൽ  ലൈസൻസ് റദ്ദ് ചെയ്യുമെന്ന് പൊലീസ്

May 2, 2026 11:02 AM

ഫലപ്രഖ്യാപനം ; നാളെ മുതൽ തലശേരിയിലെ വ്യാപാര സ്ഥാപനങ്ങളും, ടർഫുകളും രാത്രി 10 വരെ മാത്രം ; ക്രമസമാധാന പ്രശ്നം ഉണ്ടായാൽ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് പൊലീസ്

നാളെ മുതൽ തലശേരിയിലെ വ്യാപാര സ്ഥാപനങ്ങളും, ടർഫുകളും രാത്രി 10 വരെ മാത്രം ; ക്രമസമാധാന പ്രശ്നം ഉണ്ടായാൽ ലൈസൻസ് റദ്ദ് ചെയ്യുമെന്ന്...

Read More >>
Top Stories

News Roundup