റേഷന്‍ കട ലൈസന്‍സിക്കുള്ള പ്രായപരിധി ഉയർത്തി ; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിക്കുള്ള പ്രായപരിധി ഉയർത്തി ; 70 വയസില്‍ നിന്ന് 75 വയസാക്കി
Dec 23, 2025 03:12 PM | By Rajina Sandeep

(www.panoornews.in)റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ്സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തി.

10 കൊല്ലമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് വര്‍ഷമായി കുറച്ചു.സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്. റേഷന്‍ വ്യാപാരികളുടെ സംഘടനകളും മറ്റും നിരന്തരം ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.

Age limit for ration shop license increased from 70 to 75 years

Next TV

Related Stories
കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ പാമ്പ്

Apr 28, 2026 08:51 PM

കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ പാമ്പ്

കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ...

Read More >>
കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ;  ഒന്നരലക്ഷം രൂപ കവര്‍ന്നു.

Apr 28, 2026 08:13 PM

കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ; ഒന്നരലക്ഷം രൂപ കവര്‍ന്നു.

കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ; ഒന്നരലക്ഷം രൂപ...

Read More >>
മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

Apr 28, 2026 08:07 PM

മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം...

Read More >>
വയനാട്ടിൽ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Apr 28, 2026 07:37 PM

വയനാട്ടിൽ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട്ടിൽ വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...

Read More >>
യുവതി ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ ; മൃതദേഹം  ചോരയിൽ കുളിച്ച് നഗ്നമായനിലയിൽ

Apr 28, 2026 06:30 PM

യുവതി ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ ; മൃതദേഹം ചോരയിൽ കുളിച്ച് നഗ്നമായനിലയിൽ

യുവതി ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ ; മൃതദേഹം ചോരയിൽ കുളിച്ച്...

Read More >>
മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള  പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും

Apr 28, 2026 05:36 PM

മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും

മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000...

Read More >>
Top Stories

News Roundup

Entertainment News