കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ പാമ്പ്

കണ്ണൂരിൽ പഴക്കടയിലും, മസ്ജിദിലും മൂർഖൻ പാമ്പ്
Apr 28, 2026 08:51 PM | By Rajina Sandeep

(www.panoornews.in) കണ്ണൂർ താഴെ ചൊവ്വയിലെ പഴക്കടയിലെ ഇരുട്ടുമുറിയിലാണ് മൂർഖനെ കണ്ടത്. പഴം വാങ്ങാനെത്തിയ ചില്ലറ കച്ചവടക്കാർ തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. പഴക്കുലകൾ മാറ്റുന്നതിനിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പ് റസ്ക്യു വിഭാഗം എത്തി ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി.കണ്ണൂർ നഗരത്തിൽസ്റ്റേറ്റ് ബാങ്കിന് സമീപത്തെ മസ്ജിദിൽ നിന്ന് മൂർഖനെ പിടികൂടി. രാത്രി 7 മണിയോടെ പ്രാർത്ഥനയ്ക്ക് എത്തിയവരാണ് പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു

Cobra found in fruit shop and mosque in Kannur

Next TV

Related Stories
കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ;  ഒന്നരലക്ഷം രൂപ കവര്‍ന്നു.

Apr 28, 2026 08:13 PM

കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ; ഒന്നരലക്ഷം രൂപ കവര്‍ന്നു.

കല്ലാച്ചി ടൗണിലെ മലഞ്ചരക്കു കടയില്‍മോഷണം തുടർക്കഥ ; ഒന്നരലക്ഷം രൂപ...

Read More >>
മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

Apr 28, 2026 08:07 PM

മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ചു.

മൊകേരി എ.കെ.ജി നഗറിലെ വൈബ്രൻ്റ് വനിതാ ബാൻ്റ് ട്രൂപ്പിൻ്റെ ഒന്നാം വാർഷികം...

Read More >>
വയനാട്ടിൽ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Apr 28, 2026 07:37 PM

വയനാട്ടിൽ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട്ടിൽ വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...

Read More >>
യുവതി ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ ; മൃതദേഹം  ചോരയിൽ കുളിച്ച് നഗ്നമായനിലയിൽ

Apr 28, 2026 06:30 PM

യുവതി ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ ; മൃതദേഹം ചോരയിൽ കുളിച്ച് നഗ്നമായനിലയിൽ

യുവതി ഫ്‌ളാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ ; മൃതദേഹം ചോരയിൽ കുളിച്ച്...

Read More >>
മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള  പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും

Apr 28, 2026 05:36 PM

മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000 പിഴയും

മാങ്ങാട്ടിടത്ത് കൂത്ത്പറമ്പ് സി.ഐ ഉൾപ്പടെയുള്ള പൊലീസ് സംഘത്തെ അക്രമിച്ച കേസിൽ 3 സി പി എം പ്രവർത്തകർക്ക് 4 വർഷം തടവും 25,000...

Read More >>
കക്കൂസ് മാലിന്യം ഉൾപ്പടെ  ഓടയിലേക്ക് ; വടകരയിലെ  എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിർത്തിവെപ്പിച്ചു

Apr 28, 2026 05:11 PM

കക്കൂസ് മാലിന്യം ഉൾപ്പടെ ഓടയിലേക്ക് ; വടകരയിലെ എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിർത്തിവെപ്പിച്ചു

കക്കൂസ് മാലിന്യം ഉൾപ്പടെ ഓടയിലേക്ക് ; വടകരയിലെ എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം...

Read More >>
Top Stories

News Roundup

Entertainment News