(www.panoornews.in0സ്ത്രീശക്തി ലോട്ടറിയുടെ ചൊവ്വാഴ്ചത്തെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ പേരാവൂരിൽ വിറ്റ ടിക്കറ്റിന്. എസ്എൽ 804592 എന്ന നമ്പറിനാണ് സമ്മാനം.
പേരാവൂരിലെ കെ. കൃഷ്ണന്റെ ഇരിട്ടി റോഡിലുളള ധനലക്ഷ്മി ലോട്ടറി സ്റ്റാളിൽനിന്ന് വിറ്റ് ടിക്കറ്റിനാണ് സമ്മാനം.
One crore rupees of Stree Shakti lottery in Peravoor










































