കണ്ണൂർ : (www.panoornews.in)കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് പാളി അടർന്ന് വീണത്.കാറിൻ്റെ ചില്ല് പൊട്ടി.
ആർക്കും പരുക്കില്ല.സമീപത്ത് ക്ലിനിക് നടത്തുന്ന ദന്ത ഡോക്ടർ ശ്രീലേഖ അരുണിന്റെ കാറാണ് തകര്‍ന്നത്.
കോര്‍പ്പറേഷന്‍ പൊളിക്കാന്‍ വെച്ച കെട്ടിടമാണിത്.കോടതി സ്റ്റേ കാരണം പൊളിക്കാന്‍ ആയില്ല
In Kannur, a dentist's car was damaged after a concrete slab of a building fell off.










































.jpeg)