വീടുപണിക്കായി എത്തിച്ച ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വീടുപണിക്കായി എത്തിച്ച ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Jan 12, 2026 07:26 PM | By Rajina Sandeep

(www.panoornews.in)വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത് 7വയസ്സായിരുന്നു.

ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീണത്. തലയ്ക്കാണ് വീഴ്ച്ചയില്‍ പരിക്കേറ്റത്.

തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു. കോന്നി താലൂക്ക് ആശുപത്രിയിൽ തുടര്‍നടപടികള്‍ക്ക് ശേഷം വൈകിട്ടോടെ വീട്ടിൽ എത്തിച്ചു. ദ്രുപതിന്റെ പിതാവ് അടൂർ ബൈപ്പാസിൽ സ്‌കൈലൈൻ എന്ന പേരിൽ അലുമിനിയം സ്റ്റീൽ വർക്കുകളുടെ ബിസിനസ്‌ നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് സംസ്കാര ചടങ്ങുകൾ നാളെ നടക്കും

A first grade student died tragically after a window pane delivered for house construction fell.

Next TV

Related Stories
പള്ളൂർ സബ്സ്റ്റേഷന്  സമീപം തീപിടുത്തം

Jan 12, 2026 08:49 PM

പള്ളൂർ സബ്സ്റ്റേഷന് സമീപം തീപിടുത്തം

പള്ളൂർ സബ്സ്റ്റേഷന് സമീപം...

Read More >>
കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

Jan 12, 2026 03:41 PM

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം...

Read More >>
പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികം ; പാത്തിപ്പാലത്ത് കുടുംബ സംഗമം നടത്തി

Jan 12, 2026 01:54 PM

പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികം ; പാത്തിപ്പാലത്ത് കുടുംബ സംഗമം നടത്തി

പി.ആർ ഇരുപത്തിയഞ്ചാം ചരമവാർഷികം ; പാത്തിപ്പാലത്ത് കുടുംബ സംഗമം...

Read More >>
ഓട്ടോറിക്ഷ  നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ;  ഡ്രൈവർക്ക് പരിക്ക്

Jan 12, 2026 01:21 PM

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ; ഡ്രൈവർക്ക്...

Read More >>
ഡിജിറ്റൽ പ്രസിൽ അതിക്രമിച്ച്  കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ  യുവാവ് മരിച്ചു ; ജീവനക്കാരിക്കും  പൊള്ളലേറ്റു

Jan 12, 2026 01:18 PM

ഡിജിറ്റൽ പ്രസിൽ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു ; ജീവനക്കാരിക്കും പൊള്ളലേറ്റു

ഡിജിറ്റൽ പ്രസിൽ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു ; ജീവനക്കാരിക്കും ...

Read More >>
കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; മൂന്ന് മരണം

Jan 12, 2026 12:47 PM

കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; മൂന്ന് മരണം

കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; മൂന്ന്...

Read More >>
Top Stories

News Roundup