കല്ലിക്കണ്ടി:(www.panoornews.in) കല്ലിക്കണ്ടി എൻ.എ.എം കോളേജിൻ്റെ കുത്തനെയുള്ള വഴിയിൽ നിയന്ത്രണം വിട്ട ലോറി വീട്ടു മതിൽ തകർത്തു. കോളേജിന് ക്രിസ്മസ് അവധിയായതിനാൽ വൻ അപകടം ഒഴിവായി.
വൈകീട്ടായിരുന്നു അപകടം. കോളേജിൻ്റെ കയറ്റത്തിൽ നിന്നും നിയന്ത്രണം വിട്ട ലോറി നേരെ താഴത്തെ വീട്ടുമതിൽ തകർത്താണ് നിന്നത്. റോഡിൽ മറ്റു വാഹനങ്ങളില്ലാത്തതിനാൽ വൻ അപകടമൊഴിവായി.
പ്രദേശത്ത് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കുന്നിടിക്കുന്നതായും, അവധി ദിവസങ്ങളിൽ ഇത് നിർബാധം തുടരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇത്തരത്തിൽ പല ലോറികളും ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്
A lorry that lost control on the way to NAM College in Kallikandi destroyed the wall of a house; a major accident was avoided as the college was on Christmas vacation.























_(8).jpeg)
.jpeg)






.jpeg)