മദീനക്കടുത്ത് വാഹനാപകടം ; മലയാളി കുടുംബത്തിലെ 4 പേർ മരിച്ചുമദീനക്കടുത്ത് വാഹനാപകടം ; മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു

മദീനക്കടുത്ത് വാഹനാപകടം ; മലയാളി കുടുംബത്തിലെ 4 പേർ മരിച്ചുമദീനക്കടുത്ത് വാഹനാപകടം ; മലയാളി കുടുംബത്തിലെ 4 പേർ മരിച്ചു
Jan 4, 2026 11:28 AM | By Rajina Sandeep

(www.panoornews.in)മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലി​ന്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.

മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലി​ന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ്​ ഫഹദ്​, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

ശനിയാഴ്​ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ്​ പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത്​ വെച്ച് തീറ്റപ്പുല്ല്​ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്​ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. ഉമ്മ മൈമൂനത്ത്​ ഉംറ വിസയിലാണ് എത്തിയത്. സകുടുംബം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീനയിലേക്ക്​ പുറപ്പെട്ടതായിരുന്നു.

മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്‌സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Road accident near Madina; 4 members of a Malayali family die

Next TV

Related Stories
ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ പൊലീസ്

Apr 28, 2026 09:26 AM

ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ പൊലീസ്

ആന്ധ്രപ്രദേശിൽ വ്യവസായിയെ തട്ടിക്കൊണ്ട് പോകലും, മോഷണവും ; മൻസൂർ വധക്കേസ് പ്രതിയായ പുല്ലൂക്കര സ്വദേശി അറസ്റ്റിൽ, മറ്റൊരു പ്രതിക്ക് പിന്നാലെ...

Read More >>
കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് തുടരുന്നു.; 'മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ മോഹം നടക്കില്ല, പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നെന്ന്  എറണാകുളത്ത് ഫ്ലക്സ്

Apr 28, 2026 08:54 AM

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് തുടരുന്നു.; 'മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ മോഹം നടക്കില്ല, പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ താറടിക്കുന്നെന്ന് എറണാകുളത്ത് ഫ്ലക്സ്

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് തുടരുന്നു.; 'മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ മോഹം നടക്കില്ല, പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ചെന്നിത്തലയെ...

Read More >>
24 കാരന്  ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്‌കാനിങ് ഫലം ; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര പരാതി

Apr 28, 2026 08:39 AM

24 കാരന് ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്‌കാനിങ് ഫലം ; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര പരാതി

24 കാരന് ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്‌കാനിങ് ഫലം ; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര...

Read More >>
സംസ്ഥാനത്ത്  ഹർത്താൽ ആരംഭിച്ചു ;  തമ്പാനൂരില്‍ ബസും ഓട്ടോയും തടഞ്ഞ് പ്രതിഷേധക്കാർ

Apr 28, 2026 08:29 AM

സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു ; തമ്പാനൂരില്‍ ബസും ഓട്ടോയും തടഞ്ഞ് പ്രതിഷേധക്കാർ

സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു ; തമ്പാനൂരില്‍ ബസും ഓട്ടോയും തടഞ്ഞ്...

Read More >>
ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ തന്നെ

Apr 27, 2026 10:55 PM

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ തന്നെ

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ...

Read More >>
Top Stories

News Roundup