കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസ് ; ഭർത്താവിന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി കോടതി

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന കേസ് ; ഭർത്താവിന് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി കോടതി
Apr 27, 2026 09:59 PM | By Rajina Sandeep

(www.panoornews.in)കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ മോറാഴ കാനൂൽ കടബേരി മഠത്തിലെ വളപ്പിൽ രേഷ്മയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് 

മോറാഴ എ ബ്രോൻ ഹൗസിൽ എ സന്തോഷ്കുമാറിനെ (52) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനുംകോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ് അനുഭവിക്കണംതലശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് വിധി പറഞ്ഞത്2019 മെയ് 31 ന് രാത്രി ഏഴരയോടെയാണ് സംഭവം നാല് വർഷമായി ഇവർഅകന്ന് കഴിയുകയായിരുന്നു.

2014 മാർച്ച് 23 നായിരുന്നു വിവാഹം. കുടംബ വഴക്കിനെ തുടർന്ന് പ്രതി സന്തോഷ്കുമാറുംഅമമ യും വീട് മാറി മധ്യസ്ഥ പ്രകാരമുള്ള 10 ലക്ഷം രൂപയും 10 സെന്റ് സ്ഥലമോ നൽകാത്തതിനാൽ രേഷ്മ സന്തോഷിന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം

സംഭവം ദിവസം വീട്ടിലെത്തിയ പ്രതി രേഷ്മയുമായി വാക്ക്തർക്കത്തിൽ ഏർപ്പെട്ട് കത്തി വാൾ കൊണ്ട് കഴുത്തിനും പുറത്തും വെട്ടി പരിക്കേൽപിക്കുകയായിരുന്നു

രാത്രി പത്തോടെ കണ്ണൂർ എ.കെ.ജി ആശൂപത്രിയിൽ മരിച്ചു .പോലീസ് ഇൻസ്പെക്ടർ മാരായ എ .അനിൽ കുമാർ ,എൻ.കെ. സത്യപാലൻ എന്നിവരാണ് കേസ് അന്വേഷിച്ചത് പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ ഇ ജയറാംദാസ് ഹാജരായി.

Thalassery court sentences husband to life imprisonment and fines him Rs 1 lakh in case of wife being hacked to death following a family dispute

Next TV

Related Stories
ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ തന്നെ

Apr 27, 2026 10:55 PM

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ തന്നെ

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ് ; ഗൃഹനാഥന്റെ തിരോധാനത്തിലും അന്വേഷണം, ഇളയ മകൻ ഒളിവിൽ...

Read More >>
ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷം ഛർദ്ദിയും വയറിളക്കവും ;  കുടുംബത്തിലെ 4 പേർ മരിച്ചു

Apr 27, 2026 06:54 PM

ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷം ഛർദ്ദിയും വയറിളക്കവും ; കുടുംബത്തിലെ 4 പേർ മരിച്ചു

ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷം ഛർദ്ദിയും വയറിളക്കവും ; കുടുംബത്തിലെ 4 പേർ...

Read More >>
നിർബന്ധിതമായി വാഹനങ്ങൾ തടയില്ല ; നാളത്തെ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ

Apr 27, 2026 06:05 PM

നിർബന്ധിതമായി വാഹനങ്ങൾ തടയില്ല ; നാളത്തെ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ

നിർബന്ധിതമായി വാഹനങ്ങൾ തടയില്ല ; നാളത്തെ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത്...

Read More >>
പാനൂരിന്റെ കിഴക്കൻ മേഖലയായ വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷം ;   മൂന്ന് വിദ്യാർത്ഥികൾക്ക്  കടിയേറ്റു.

Apr 27, 2026 05:03 PM

പാനൂരിന്റെ കിഴക്കൻ മേഖലയായ വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷം ; മൂന്ന് വിദ്യാർത്ഥികൾക്ക് കടിയേറ്റു.

പാനൂരിന്റെ കിഴക്കൻ മേഖലയായ വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷം ; മൂന്ന് വിദ്യാർത്ഥികൾക്ക് ...

Read More >>
കളിക്കുന്നതിനിടെ നാലരവയസുകാരിക്ക്  മൂർഖൻ പാമ്പിന്റെ കടിയേറ്റു ; കുട്ടി പരിയാരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ

Apr 27, 2026 04:27 PM

കളിക്കുന്നതിനിടെ നാലരവയസുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു ; കുട്ടി പരിയാരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ

കളിക്കുന്നതിനിടെ നാലരവയസുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു ; കുട്ടി പരിയാരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ...

Read More >>
ഇടുക്കിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍, ഒളിവിൽ പോയ ഇളയ മകനായി തിരച്ചിൽ

Apr 27, 2026 03:58 PM

ഇടുക്കിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍, ഒളിവിൽ പോയ ഇളയ മകനായി തിരച്ചിൽ

ഇടുക്കിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍, ഒളിവിൽ പോയ ഇളയ മകനായി...

Read More >>
Top Stories

News Roundup

News from Regional Network