നിർബന്ധിതമായി വാഹനങ്ങൾ തടയില്ല ; നാളത്തെ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ

നിർബന്ധിതമായി വാഹനങ്ങൾ തടയില്ല ; നാളത്തെ ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ദളിത് സംഘടനകൾ
Apr 27, 2026 06:05 PM | By Rajina Sandeep

കണ്ണൂർ: (www.panoornews.in)കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ ‍കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.

Vehicles will not be forcibly stopped; Dalit organizations ask the public to cooperate with tomorrow's hartal

Next TV

Related Stories
ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷം ഛർദ്ദിയും വയറിളക്കവും ;  കുടുംബത്തിലെ 4 പേർ മരിച്ചു

Apr 27, 2026 06:54 PM

ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷം ഛർദ്ദിയും വയറിളക്കവും ; കുടുംബത്തിലെ 4 പേർ മരിച്ചു

ബിരിയാണിയും തണ്ണിമത്തനും കഴിച്ച ശേഷം ഛർദ്ദിയും വയറിളക്കവും ; കുടുംബത്തിലെ 4 പേർ...

Read More >>
പാനൂരിന്റെ കിഴക്കൻ മേഖലയായ വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷം ;   മൂന്ന് വിദ്യാർത്ഥികൾക്ക്  കടിയേറ്റു.

Apr 27, 2026 05:03 PM

പാനൂരിന്റെ കിഴക്കൻ മേഖലയായ വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷം ; മൂന്ന് വിദ്യാർത്ഥികൾക്ക് കടിയേറ്റു.

പാനൂരിന്റെ കിഴക്കൻ മേഖലയായ വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷം ; മൂന്ന് വിദ്യാർത്ഥികൾക്ക് ...

Read More >>
കളിക്കുന്നതിനിടെ നാലരവയസുകാരിക്ക്  മൂർഖൻ പാമ്പിന്റെ കടിയേറ്റു ; കുട്ടി പരിയാരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ

Apr 27, 2026 04:27 PM

കളിക്കുന്നതിനിടെ നാലരവയസുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു ; കുട്ടി പരിയാരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ

കളിക്കുന്നതിനിടെ നാലരവയസുകാരിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു ; കുട്ടി പരിയാരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ...

Read More >>
ഇടുക്കിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍, ഒളിവിൽ പോയ ഇളയ മകനായി തിരച്ചിൽ

Apr 27, 2026 03:58 PM

ഇടുക്കിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍, ഒളിവിൽ പോയ ഇളയ മകനായി തിരച്ചിൽ

ഇടുക്കിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍, ഒളിവിൽ പോയ ഇളയ മകനായി...

Read More >>
നാളെ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ; സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

Apr 27, 2026 02:54 PM

നാളെ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ; സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

നാളെ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ; സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേർസ്...

Read More >>
നിതിൻ രാജിന്റെ മരണത്തിലെ  പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് നാളെ  ഹർത്താൽ ; പിന്തുണ നൽകി 52 ദളിത് സംഘടനകൾ

Apr 27, 2026 02:05 PM

നിതിൻ രാജിന്റെ മരണത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ; പിന്തുണ നൽകി 52 ദളിത് സംഘടനകൾ

നിതിൻ രാജിന്റെ മരണത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ; പിന്തുണ നൽകി 52 ദളിത്...

Read More >>
Top Stories

News Roundup