ദീപകിന്‍റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ദീപകിന്‍റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Jan 27, 2026 07:57 AM | By Rajina Sandeep

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക.

കേസില്‍ നേരത്തെ അറസ്റ്റിലായ ഷിംജിത നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടും

Deepak's suicide; Accused Shimjita's bail plea to be considered today

Next TV

Related Stories
മനേക്കര കുനിയാമ്പ്രത്ത് തിറമഹോത്സവത്തിന് 31ന് തുടക്കമാകും

Jan 27, 2026 11:11 AM

മനേക്കര കുനിയാമ്പ്രത്ത് തിറമഹോത്സവത്തിന് 31ന് തുടക്കമാകും

മനേക്കര കുനിയാമ്പ്രത്ത് തിറമഹോത്സവത്തിന് 31ന്...

Read More >>
പയ്യന്നൂർ സിപിഎമ്മിൽ  വിഭാഗീയത കത്തുന്നു ; വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു

Jan 27, 2026 10:39 AM

പയ്യന്നൂർ സിപിഎമ്മിൽ വിഭാഗീയത കത്തുന്നു ; വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു

പയ്യന്നൂർ സിപിഎമ്മിൽ വിഭാഗീയത കത്തുന്നു ; വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക്...

Read More >>
ബന്ധം ഭാര്യ അറിയാതിരിക്കാൻ ഒരുമിച്ച് മരിക്കാനെന്ന വ്യാജേന  പെൺസുഹൃത്തിനെ  വിളിച്ചുവരുത്തി കൊലപ്പെടുത്തി ;  ഐഡിയ പൊളിച്ചടുക്കി പൊലീസ്

Jan 27, 2026 09:39 AM

ബന്ധം ഭാര്യ അറിയാതിരിക്കാൻ ഒരുമിച്ച് മരിക്കാനെന്ന വ്യാജേന പെൺസുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി ; ഐഡിയ പൊളിച്ചടുക്കി പൊലീസ്

ബന്ധം ഭാര്യ അറിയാതിരിക്കാൻ ഒരുമിച്ച് മരിക്കാനെന്ന വ്യാജേന പെൺസുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി...

Read More >>
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ ; വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

Jan 26, 2026 09:01 PM

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ ; വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ ; വി. കുഞ്ഞികൃഷ്ണനെ സിപിഎം...

Read More >>
കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

Jan 26, 2026 08:18 PM

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ പുറത്ത്

കഴക്കൂട്ടം സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ പൊലീസുകാരുടെ പരസ്യമദ്യപാനം; ദൃശ്യങ്ങൾ...

Read More >>
Top Stories

News Roundup